നിയുക്ത
രമ പ്രസന്ന പിഷാരടി
വാക്കുകള്‍ തട്ടിത്തകര്‍ന്നൊഴുകുന്നതിലൊരുവാക്കിനെ നെഞ്ചില്‍ത്തറച്ചുറഞ്ഞോള്‍ ചിരിക്കുന്നു.സ്മൃതിതന്നിലക്കാറ്റിലുലഞ്ഞുനിന്നീടുന്ന-വിധിയെ കൈയാലെടുത്തവളോ ഗര്‍ജ്ജിക്കുന്നു.ഇരുണ്ട രാവില്‍ നിന്നു പുറത്തേക്കെത്തും വന്യ-മുഖങ്ങള്‍, നീരാളിക്കൈ,...
പ്രവാചകന്‍
സല്‍മാന്‍ റഷീദ്/ വര: ഗിരീഷ് മൂഴിപ്പാടം
നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അവന്‍ ജനിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ചിരിച്ചുകൊണ്ട് അവന്‍ പിറന്നു...
പുച്ഛം
ജി. പത്മകുമാര്‍
പുച്ഛഭാവം നിഷേധത്താല്‍വിതയ്ക്കും തിന്മ ശപിക്കുംദൂഷ്യം വിതയ്ക്കും പിന്നെവെറുപ്പരുളും പരക്കെമാറ്റാം പുച്ഛം മുന്നോട്ടു നീങ്ങാംഇവിടെയീ ധന്യപാടം പൂക്കാനായ്ഇവിടെ...
അക്ഷരശ്ലോകക്കളരി
പ്രൊഫ.ശ്രീലകം വേണുഗോപാല്‍
പറയരുതു നടക്കാത്ത കാര്യംപറയുകിനിയെതാ നിന്റെ മാര്‍ഗ്ഗംപിഴവരുകിലെനിക്കില്ല കുറ്റംപഴിപറയുവതിന്നില്ല ഞാനും ...
തലൈക്കൂത്തല്‍
ജയന്‍ ഉദ്ദേശ്വരം/വര: ഗിരീഷ് മൂഴിപ്പാടം
ഞായറാഴ്ച രാവിലെയാണ് പഴനിച്ചാമി വരാമെന്ന് പറഞ്ഞിരിക്കുന്നത്'' ഉറങ്ങാന്‍ കിടക്കവെ മുരുകനോടായി ഭാര്യ മുത്തുലക്ഷ്മി...
അവതരണം
തിരുവിഴ ജയശങ്കറിന്റെ നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകത്തിന്കാവാലം നാരായണപ്പണിക്കര്‍ എഴുതിയ അവതാരിക
അനിബദ്ധസംഗീതം,നിബദ്ധസംഗീതം എന്നീ രണ്ടു ഘടനകളില്‍ രാഗാലാപനാനിഷ്ഠമായ ആദ്യ ഇനത്തില്‍ താരതമ്യേന പ്രാ ഗല്ഭ്യം...
വിടര്‍ച്ച
അരുണ്‍കുമാര്‍ അന്നൂര്‍
ഇളവെയിലിന്‍ താഴ്വ്വരയ്ക്കപ്പുറംമഴമുകുലിന്റെ വിശുദ്ധമാം നര്‍ത്തനംസന്ധ്യയാകാന്‍ മടിക്കുന്ന പകലിന്റെപ്രേമരോദനം തെന്നും നദീതടംസൂര്യവിരലുകള്‍ നീറും സ്മൃതികളാല്‍മണലിലെഴുതുന്നു ഭഗ്നമാം വാക്കുകള്‍കവിതയാകാന്‍...
കാത്തിരിപ്പ്
രശ്മി എസ് നായര്‍
മിഴിയില്‍നിന്നുതിരുന്ന കണ്ണീര്‍ മറയ്ക്കാംനിന്‍ നെഞ്ചുപിടയാതിരിക്കാന്‍.ഇടനെഞ്ചിനുള്ളിലേ നോവുമടക്കാംനമ്മുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍.
യാത്രചൊല്ലീടരുതെന്നോടു...
ഒറ്റത്തൊണ്ടയ്ക്ക് പിറന്ന ശബ്ദം
ശ്രീകൃഷ്ണദാസ് മാത്തൂര്‍
പൂവോടുകൂടി ഒരു മുളളുവേലിയില്‍കൊരുത്ത നിഴല്‍ കീറിക്കിടക്കുന്നു.ശിഷ്ടദൂരം നിഴല്‍ പോലുമില്ലാതെപോയൊരുത്തന്റെ ചോരത്തുടിപ്പിതില്‍വിട്ടുമാറാതെ കിതച്ചു പൂക്കുന്നു.
അപൂര്‍വ്വതയുടെ ഓളങ്ങള്‍
കെ.എന്‍.കുറുപ്പ്
മാതൃത്വംകദനഭാരത്താല്‍കണ്ണീര്‍ പൊഴിക്കുന്നുപെണ്‍കരുത്തിന്റെ ഭാവം
കെട്ടുകാലങ്ങള്‍വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലുംഅനന്തസാഗരം അടുത്തറിയുന്നുഅപൂര്‍വ്വതയുടെ ഓളങ്ങള്‍