കോവിഡ് പഠിപ്പിച്ചവ മറക്കരുത്
ഡോ.ഷർമദ് ഖാൻ
നിരവധി ജീവിതശൈലീരോഗങ്ങളും പലവിധ പകർച്ചവ്യാധികളുമുണ്ടായിട്ടും ആരോഗ്യത്തോടെ ജീവിക്കുവാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നമ്മളാരും വേണ്ടവിധം പഠിച്ചിരുന്നില്ല. എന്നാൽ കോവിഡ് വന്നതോടെ ചില നല്ലചിന്തകൾ...
പൊണ്ണത്തടി നിയന്ത്രിക്കാം
ഡോ. (മേജര്‍) നളിനി ജനാര്ദ്ധനന്, പൂനെ
ഒരാളുടെ പൊക്കത്തിനും പ്രായത്തിനും ശരീരഘടനയ്ക്കും ലിംഗഭേദത്തിനും അനുസരിച്ച് ഉണ്ടായിരിക്കേണ്ട തൂക്കത്തെക്കാള്‍ 20ശതമാനത്തില്‍...
നാരായണന്‍കുട്ടിയുടെ സന്തോഷം
ഡോ. എം.എന്‍. ശശിധരന്
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മെഡിക്കല്‍ കോളേജിന്റെ ജനറല്‍ വാര്‍ഡില്‍വച്ച് ഞാന്‍ നാ രായണന്‍കുട്ടിയെ കണ്ടുമുട്ടുന്നത്. സ്...
കണ്ണാണ് കരുതൽ വേണം
കണ്ണുകളുടെ ആരോഗ്യം സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടൊരു കാലമാണിത്.എന്നാൽ കാഴ്ചയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്തിടത്തോളം എത്ര പറഞ്ഞാലും വേണ്ട പ്രാധാന്യം പലരും നൽകാറില്ലെന്നതാണ് യാഥാർത്ഥ്യം. കാഴ്ചയെ ബുദ്ധിമുട്ടിലാക്കാവുന്ന നിരവധി കാരണങ്ങൾ...
വെരിക്കോസ് വെയിനുകള്‍
ഡോ. (മേജര്‍) നളിനി ജനാര്ദ്ധനന്, പൂനെ
കാലിലെ സിരകളില്‍ (വെയിനുകള്‍) ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നു പറയുന്നത്....
ആയുര്‍വേദത്തിന്റെ ആരോഗ്യവഴികള്‍
സിദ്ധാര്ത്ഥന്റെശക്തിക്ഷയം
ഡോ. എം.എന്‍. ശശിധരന്
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഗ്രീഷ്മകാലം. മീനച്ചൂടില്‍ ഭൂമിയുമാകാശവും...
തീപ്പൊള്ളല്‍
ചെറുതേന്‍ പുരട്ടുകകോഴിനെയ്യ് പുരട്ടുക.ചെറുകിഴങ്ങ് അരച്ച് തൈരില്‍ കലക്കി പുരട്ടുക.ഉപ്പുവെള്ളം,മോര് ഇവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടു ധാര ചെയ്യുക.ചെമ്പരത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.ചുണ്ണാമ്പുവെള്ളം കൊണ്ടു ധാര ചെയ്യുക.ഏതെങ്കിലും...
ആയുര്‍വേദത്തിന്റെ ആരോഗ്യവഴികള്‍
കാന്‍സറിനും ആയുര്‍വേദംഡോ. എം.എന്‍. ശശിധരന്
കരുണാകരന് നായര്‍ക്ക് വയസ്സ് 58. വസ്തുക്കളുടെ ക്രയവിക്രയങ്ങളില്‍ ദല്ലാളായി നിന്ന് ഏര്‍പ്പാടുകള്‍ നടത്തിക്കൊടുത്ത്...
ഒരു കുഞ്ഞിക്കാലു കാണാന്‍
ആരോഗ്യത്തിന്റെ ആയുര്‍വേദവഴികള്‍
ഡോ. എം.എന്‍. ശശിധരന്
ആര്‍ഷഭാരതത്തിന്റെ ഈടുറ്റഖനിയാണ് ആയുര്‍വേദമെന്നത് ഒരു പരമസത്യമാണ്. അതുകൊണ്ട്...