മലയാളം വിഡ്ഢിപ്പെട്ടിയിലെ കടലാസ് കന്നാസ് പുലികൾ

പഴയ ഒരു രഞ്ജി പണിക്കർ സിനിമയിൽ Machiavellian രാഷ്ട്രീയക്കാരൻ ആയ മുരളി ഉദ്യോഗസ്ഥ പുലികളെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത് ഏതാണ്ട് ഇങ്ങനെ ആണ്…

അനന്യകുമാരിയുടെയും ജിജിുവിന്റെയും മരണം ആത്മഹത്യയോ?

ആർ.ജയേഷ്മലനാട് ന്യൂസ് "ഒരു നൂറ് തവണ നിങ്ങൾ വെള്ളമൊഴിച്ചാലും തീയില്‍കുരുത്ത ഞാന്‍ അണയില്ല" എന്ന് പറഞ്ഞ…പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗക്കാരുടെ ജ്വലിക്കുന്ന നവോത്ഥാന നായികയായിരുന്ന പൂര്‍ണത നേടിയ...

നോവലിന്റെ ചെറിയ എല്ലുകള്‍

0
പി.കെ.പാറക്കടവ്/ദിയാ നായര്‍ ഏറ്റവുംചെറിയ മീറ്റര്‍ കഥയില്‍ നിന്നും നോവലെന്ന സാഹിത്യ രൂപത്തിലേക്കുള്ള സഞ്ചാരത്തെ കുറിച്ച്ഇപ്പോള്‍എന്തുതോന്നുന്നു? ചെറിയ കഥപോലെതന്നെ ഒരുചെറിയ...

ഈ അഞ്ചാം പത്തിയെ കമ്യുണിസ്റ്റുകാർ എങ്ങിനെ വെച്ചുപൊറുപ്പിക്കും?

ദേശാഭിമാനി മുൻ എഡിറ്റർ G. ശക്തിധരൻ എഴുതുന്നു ഒന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കമ്മ്യുണിസ്റ്റ് പാർട്ടി, പ്രാക്ടീസിങ് ഡോക്റ്റർമാരെ...

പശ്ചിമേഷ്യയിലെ ചരിത്രവും സമകാലീന യാഥാര്‍ത്ഥ്യവും

എം. ജോണ്‍സണ്‍ റോച്ച് എവിടെ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നുവോ അവിടെ ആ മനുഷ്യര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് മാനവരാശിയുടെ ധര്‍മ്മമാണ്. പാലസ്തീനിലെ ഗാസയില്‍...

ബന്ധങ്ങള്‍

സ്വപ്‌ന കെ ദാസ്‌ ഏബ്രഹാം ലിങ്കണെ കാണാൻ ബാല്യകാല സുഹൃത്തെത്തി. സംസാരിക്കുന്നതിനിടെ അയാൾ പറഞ്ഞു: എനിക്കെന്റെ അയൽക്കാരനെതിരെ കേസു കൊടുക്കണം .

ക്രിപ്‌ടോ കറന്‍സികള്‍ വലിയ ഒരു കുമിളയോ?

ഡോ.മാത്യൂ ജോയിസ്, ഒഹായോ ആഗോളതലത്തില്‍ ഇന്നത്തെ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഓരോ ദിവസവും സാങ്കേതിക വിദ്യകള്‍ സാധാരണക്കാരുടെ ചിന്താശക്തിക്കതീതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി...

പ്രശനം നയമില്ലായ്മയുടേതാണ്.

0
ഇത്രയും കാലം നൂറു കണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും, സ്വർണപലിശ കമ്പനിക്ക് പരസ്യം പറഞ്ഞിട്ടും കയ്യിൽ കാൽ കാശില്ലെങ്കിൽ അതവരുടെ വ്യക്തിപരമായ കാര്യം. ഒരു കോടി രൂപയുടെ കാറ് ആശിച്ചു വാങ്ങിയതാണ്...

സങ്കീര്‍ത്തനങ്ങളുടെ കഥാകാരന്‍

0
മദ്യപാനിയും ചൂതാട്ടക്കാരനുമായ ദസ്തയെ വിസ്‌കിയുടെ ജീവിതം എഴുതുമ്പോള്‍ എങ്ങനെയാണ് ബൈബിളിലെ കാവ്യാത്മകമായ ‘ഒരു സങ്കീര്‍ത്തനംപോലെ’ എന്ന പേരിലേയ്‌ക്കെത്തുന്നത്.പേരിടുക...

എനിക്ക് നിരൂപിക്കാന്‍ (മലയാളത്തില്‍) പുസ്തകങ്ങളില്ല അതിനാല്‍ ഞാന്‍ സിനിമാനിരൂപകനാകാന്‍ ഇഷ്ടപ്പെടുന്നു

0
സുനില്‍.സി.ഇ/വി.എസ്.ജയകുമാര്‍ എന്തുകൊണ്ടാണ് സാഹിത്യനിരൂപണത്തില്‍ നിന്ന് സിനിമാനിരൂപണത്തിലേക്ക് ഒരു ജംമ്പ്കട്ട്?മലയാളസാഹിത്യം ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത് അറിവിന്റെ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike