കാവ്യനീതിയുടെ കാവലാള്‍
ഡോ. ശ്രീവൃന്ദാനായര്‍.എന്‍
പ്രത്യയശാസ്ത്രങ്ങളും മാര്‍ഗ്ഗങ്ങളും വിതച്ച ജീവിതത്തിന്റെ വൈതരണികളില്‍ അഹിംസയും നന്മയും മാനവികതയും വിരിയിച്ചെടുക്കുന്ന അക്കിത്തം ജന്മനാ കവിയാണ്....
എ.അയ്യപ്പന്റെ കവിത
സുനില്‍.സി.ഇ
മൃത്യുവിന് /ഒരു വാക്കേയുളളൂ/വരൂ,പോ കാം/മൃത്യു/അതിഥിയാണ്/ആതിഥേയന്‍ നല്‍കേണ്ടത് (മൃത്യുവചനം/പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകള്‍)കവിതയുടെ തുറന്ന ആകാശങ്ങള്‍ സൃ ഷ്ടിക്കാന്‍ കഴിവുളള...
പശ്ചിമേഷ്യയിലെ ചരിത്രവും സമകാലീന യാഥാര്‍ത്ഥ്യവും
എം. ജോണ്‍സണ്‍ റോച്ച്
എവിടെ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നുവോ അവിടെ ആ മനുഷ്യര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് മാനവരാശിയുടെ ധര്‍മ്മമാണ്. പാലസ്തീനിലെ ഗാസയില്‍...
മലയാള സിനിമയുടെ ആകാശദൂതൻ
അനുസ്മരണ ലേഖനം
ദീപു ആര്‍.എസ് ചടയമംഗലം
മലയാള സാംസ്കാരിക ചരിത്രത്തിൽ സവിശേഷമായ സാന്നിധ്യമായ വളർന്ന...
ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരുടെ സംഗീത കൂട്ടായ്മ
രാജേഷ് കടമാന്‍ചിറ
അറുപത്കഴിഞ്ഞ വാര്‍ദ്ധക്യ ജീവിതങ്ങള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്ന തീരാശാപമാണ് ഏകാന്തത. പണ്ടൊക്കെ കുടുംബങ്ങളില്‍ കൊച്ചു മക്കളുമായി...
കഥയുടെ ആത്മകഥ
ഡോ.എം.ഷാജഹാന്‍
കഥ രൂപപ്പെടുന്നതെങ്ങനെ എന്നാണ് ഓരോ എഴുത്തുകാരനോടും അനുവാചകര്‍ ആരാധനയോടെ ചോദിക്കുന്നത്. കഥാജനനം എന്ന പ്രതിഭാസത്തെ അതിന്റെ തനതുരൂപത്തില്‍ ഇങ്ങനെ വിശദീകരിക്കാം.സ്വാതിനാളില്‍ ചിപ്പിക്കുള്ളി ല്‍ വീഴുന്ന...
ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍
സുനില്‍.സി.ഇ
ആനിമേഷന്‍ കാര്‍ട്ടൂണുകളുടെ കാലമാണിത്. അതുകൊണ്ടുതന്നെ ഏതൊരു കലയ്ക്കുമെന്നപോലെ കാര്‍ട്ടൂണ്‍ കലയുടെയും നിയമങ്ങള്‍ അസ്ഥിരമാണ്. മനസ്സും വിരലും ചേര്‍ന്നൊരുക്കുന്ന...
മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ ഒരു സ്ത്രീപക്ഷ വായന
രമേഷ്. വി.കെമുഖവുരയെ അപ്രസക്തമാക്കുന്ന വ്യക്തിത്വമാണ് മാപ്പിള സാഹിത്യത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍ക്കുള്ളത്. മുന്‍കാല കവികളില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട വൈദ്യര്‍ പില്‍ക്കാല കവികള്‍ക്കെല്ലാം മാതൃകാപുരുഷനുമായിരുന്നു. ഇതര കവികളെയെന്നപോലെ പ്രണയവും പോരുമാണ് വൈദ്യരുടെ സര്‍ഗ്ഗവ്യവഹാരങ്ങളെ...
ടി.പത്മനാഭന്റെ നര്‍മ്മം
സുനില്‍.സി.ഇ
മഡി ഓഫ് മാനേഴ്‌സ് (Comedy of Mannser) എന്ന നാടകശാഖ ഇംഗ്ലീഷില്‍ ആരംഭിച്ചത് ബെഞ്ചമിന്‍ (ബെന്‍) ജോണ്‍സനാണ.'എവ്‌രി...
ക്രിപ്‌ടോ കറന്‍സികള്‍ വലിയ ഒരു കുമിളയോ?
ഡോ.മാത്യൂ ജോയിസ്, ഒഹായോ
ആഗോളതലത്തില്‍ ഇന്നത്തെ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഓരോ ദിവസവും സാങ്കേതിക വിദ്യകള്‍ സാധാരണക്കാരുടെ ചിന്താശക്തിക്കതീതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി...