ആറ്റുകാൽ പൊങ്കാല; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; ഭക്ഷ്യസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് മാർഗരേഖ നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.
പ്രസ് ക്ലബ് കുടുംബമേള
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള റിപ്പബ്ലിക് ദിനത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു.നാഷണൽ എൻജിഒ കോൺഫെഡറേഷൻ്റെ നേതൃത്വത്തിൽ പകുതി വിലയ്ക്ക്...
വരുന്നു പുത്തൻഭാവത്തിൽ വീണ്ടും ജനകീയസദസ്സുകൾ
പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഭീഷണികൾക്കും വെല്ലുവിളികൾക്കും മുന്നിൽ മുട്ടുമടക്കേണ്ട എന്നതിന്റെ മുന്നറിയിപ്പുമായി ഇടത് ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും സംഘടിപ്പിക്കുന്നു ജനകീയ സദസ്സുകൾ.
വിദ്യാർഥികൾ, യുവജനങ്ങൾ,വനിതകൾ, ഭിന്നശേഷിക്കാർ,...
കറി കലം ഏറിയൽ സമരം നിയമസഭക്ക് മുന്നിൽ
വിലക്കയറ്റത്തിനെതിരെ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ കലം പൊലീസിനു നേരെ വലിച്ചെറിഞ്ഞു.
അടിയന്തിര പ്രമേയ നോട്ടീസില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗംം (29/01/2024)
പാവങ്ങളുടെ പെന്‍ഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂര്‍ത്തുമാണ് പിണറായി സര്‍ക്കാരിന്റെ മുന്‍ഗണന; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്ഷന് മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയില്‍ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത്...
സംസ്ഥാനത്ത് മരുന്ന്ക്ഷാമം ഇല്ലെന്ന് പറയുന്നത് മന്ത്രി മാത്രം: പ്രതിപക്ഷ നേതാവ്
ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ (29/01/2024)
തിരുവനന്തപുരം
മരുന്ന് ക്ഷാമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന...
ഹിന്ദുധർമ്മപരിഷത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ആർഷധർമ്മ പുരസ്കാരം
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിന്ദു ധർമ്മപരിഷത്തിന്റെ ഈ വർഷത്തെ ആർഷധർമ്മ പുരസ്കാരവും പ്രൊഫ. ജി . ബാലകൃഷ്ണൻ നായർ പുരസ്കാരവും പ്രഖ്യാപിച്ചു.