നരേന്ദ്രമോദി നാളെ തലസ്ഥാനത്ത്, അരലക്ഷം പ്രവര്‍ത്തകരെത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
യോഗ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം
ഗവൺമെൻറ് ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി പൂജപ്പുര തിരുവനന്തപുരം ക്യാമ്പസിൽ നിർമ്മാണം പൂർത്തിയാക്കിയ യോഗ പരിശീലനകേന്ദ്രത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 28 ബുധനാഴ്ച രാവിലെ 11.30 ന് ബഹുമാനപ്പെട്ട...
ഭിന്നശേഷി വിഭാഗവുമായി മുഖാമുഖം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ പ്രസംഗത്തിൽ നിന്ന്26.02.2024……………………..
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്. ആ നിലയ്ക്ക് ഭിന്നശേഷിയുള്ളവരെക്കൂടി പൊതുസമൂഹത്തിന്റെ ആല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത്...
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിൻ്റെ ആദ്യ ഭാര്യയെ പ്രതിചേർത്തു
തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതിചേര്‍ത്തത്....
മലയാളത്തിൻ്റെ സങ്കീർത്തനമാണ് പെരുമ്പടവം
മലയാളത്തിൻ്റെ സങ്കീർത്തനമാണ് പെരുമ്പടവം. എഴുത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച എഴുത്തുകാരൻ്റെ സർഗ വൈഭവത്തിന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ അംഗീകാരമായിരുന്നു സാഹിത്യ അക്കാഡമിയുടെ ചെയർമാൻ പദവി. മലായാള സാഹിത്യത്തിൻ്റെ ഖ്യാതി മലയാളി...
ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ബഹു. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ്...
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്
രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിലെത്തുമെന്ന് അഭ്യൂഹം.പ്രിയങ്കഗാന്ധി രാജസ്ഥാനിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും സാധ്യത.
എക്സാലോജിക് ഹര്‍ജിയിൽ വിധി പറയുന്നത് മാറ്റി
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ...