കൊല്ലം ആശ്രാമത്ത് മതിലിടിഞ്ഞു വീണ് രണ്ട് നിർമ്മാണ തൊഴിലാളികൾക്ക് പരിക്കേറ്റു
പാറശാല സ്വദേശി കനകൻ, നെയ്യാറ്റിൻകര മണ്ണൻതോട് സ്വദേശി മണി എന്നിവർക്കാണ് പരിക്കേറ്റത്.അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായത്.ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പിന്നിലുള്ള വഴിയിലെ പുരയിടത്തിലെ...
ജില്ലാ കേരളോത്സവം ഡിസംബര്‍ ഒമ്പത് മുതല്‍: സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം ജില്ലാതല കേരളോത്സവം ഡിസംബര്‍ ഒമ്പതിന് കൊടിയേറും. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി....
രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അർജുന പുരസ്കാരം
ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‍ലറ്റ് എല്‍ദോസ് പോളിനുമാണ് അർജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്ദയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ്...
കെ.സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റ്
കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസ്സില്‍ ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചത്. എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള...
നാരായണൻ നായർ വധക്കേസ് കോടതി വിധി സ്വാഗതാർഹം കെ.എം.സി.എസ്.യു
കെ.എം.സി.എസ്.യു സംസ്ഥാന കൗൺസിൽ അംഗമായിരുന്ന നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ പതിനൊന്നു പ്രതികൾക്കും നെയ്യാറ്റിൻകര അഡീഷണൽ സെഷൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വീട്ടിനകത്തു കയറി ഭാര്യയുടെയും മക്കളുടെയും...
പോലീസ് സഹായത്തിന് 112 ഡയൽ ചെയ്യുക
കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 12 മണിയോടെ ഒരു യുവാവ് ബൈക്കില്‍ കേറിവന്നു… ഭയപ്പാടോടെ. “ സാറേ എന്നെ പാമ്പ് കടിച്ചു.. രക്ഷിക്കണം..” എന്നു പറഞ്ഞു. ഉടനെ തന്നെ...
ആസാദി കാ അമൃത് മഹോത്സവ്
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി കേരള നിയമസഭയും യൂണിസെഫും സംയുക്തമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ തുടർച്ചയായി തൃശ്ശൂർ കയ്പമംഗലം മണ്ഡലത്തിൽ സംഘടിപ്പിച്ച...
ഉന്നത വിദ്യാഭ്യാസ സംരക്ഷണം : പ്രതിഷേധ കൂട്ടായ്‌മ നാളെ
രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ പതിനായിരങ്ങളും അണിനിരക്കും
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ...
കൊച്ചി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു
കൊച്ചി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു .കൊച്ചി നഗരത്തിലെ 6 സ്കൂളുകളിലാണ് മത്സരങ്ങൾ. ശാസ്ത്രം ,സാമൂഹികശാസ്ത്രം, പ്രവർത്തിപരിചയം ,ഐടി ,ഗണിതശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 5000 ത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്....
സംസ്ഥാനത്ത് 43 മെഗാവാട്ട് പാരമ്പര്യേതര ഊർജ പദ്ധതികൾ നടപ്പിലാക്കുവാൻ
പാരമ്പര്യേതര ഊർജ്ജ മേഖലയിൽ മൂന്ന് വലിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുവാ നാണ് ഇൻകെൽ പദ്ധതിയിടുന്നത്. പാലക്കാട് 14 മെഗാവാട്ട് കാറ്റാടി ഊർജ പദ്ധതിയും 21 സൈറ്റുകളിലായി 11 മെഗാവാട്ട് സൗരോർജ്ജ...