കനിവ് 108: പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ആംബുലന്‍സുകള്‍ വിന്യസിക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ മോട്ടോര്‍...
കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും; ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയായി; മണ്ണ് പരിശോധന പുരോഗമിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ...
കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരിച്ചു.
കായംകുളം: റോഡില്‍ പൊട്ടിവീണ പ്രാദേശിക ചാനലിന്‍റെ കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്ന് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്‍റെ ഭാര്യ ഉഷ...
ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചത് രണ്ടരലക്ഷം വീടുകള്‍ മാത്രം; മൂന്ന് വര്‍ഷമായി ലൈഫ് പദ്ധതി നിലച്ചു
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (08/02/2023)
തിരുവനന്തപുരംനേരത്തെ സംസ്ഥാനത്ത് ഒരു ഭവന നിര്‍മ്മാണ പദ്ധതിയും ഇല്ലായിരുന്നെന്ന തരത്തിലാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയെ കൊട്ടിഘോഷിക്കുന്നത്. ഇന്ദിരാ...
ശിഷ്യനു പിറകെ ആശാനും അകത്തുപോകുംഃ കെ സുധാകരന്‍ എംപി
ലൈഫ് മിഷന്‍ ഭവനപദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി....
കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയില്‍.
തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നതിന് പിന്നാലെയാണ് എനി ടൈം മണിയുടെ ഡയറക്ടറായിരുന്ന ആന്റണി സണ്ണി ഒളിവില്‍ പോയത്. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.
ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാനയിറങ്ങി.
അരിക്കൊമ്പന്‍ എന്ന കാട്ടാനയാണ് എസ്റ്റേറ്റിലിറങ്ങി റേഷന്‍ കട തകര്‍ത്തത്. പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത്.
സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും...
പുനർഗേഹം പദ്ധതി
മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ കണ്ണൂർ ജില്ലയിലെ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ആകെ 165 പേരുടെ ഭൂമി രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി....
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റ് അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ആരംഭിച്ചു.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റ് അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ആരംഭിച്ചു.പള്ളിക്കുന്നിലെ ഗവ. വനിതാ കോളേജിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ. എ ഉദ്ഘാടനം ചെയ്തു.. സാംസ്കാരിക സമ്മേളനം, അവാർഡ്...