പുതുപ്പള്ളിയിൽ അല്ല, നേമത്ത് മത്സരിക്കാം; വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി, ഹൈക്കമാൻഡിനെ അറിയിച്ചു

രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാന്‍ തയ്യാറെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ബിജെപിയുടെ ഏക...

ജസ്‌ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തു.

ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു.

സമയദോഷം നീക്കാൻ കെ.എസ്.ആർ.ടി.സി.; കൃത്യസമയത്ത് ബസ് എത്തിച്ചാൽ ഇൻസെന്റീവ്

:വൈകിയോടുന്നു എന്ന പരാതി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. അപകടം ഉണ്ടാക്കാതെ കൃത്യസമയത്ത് ബസ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ ജീവനക്കാർക്ക് സ്പെഷ്യൽ ഇൻസെന്റീവ് ബാറ്റ നൽകാനാണ് നീക്കം....

മെമു ട്രെയിൻ സർവീസുകൾ 15 മുതൽ

സീസൺ ടിക്കറ്റും, എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിക്കാൻ വൈകും. എന്നാൽ സ്ഥിരം റെയിൽവേ യാത്രക്കാരുടെ പ്രധാന ആവശ്യമായ...

മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനാൽ, പ്രതിഷേധിച്ചു സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുടെ...

കെ എം ബഷീറിന്റെ കൊലപാതകം; കേസ് സെഷന്‍ കോടതിക്ക് കൈമാറി

പ്രതികള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവ് ഡി വി ഡിയുടെ ആധികാരികതയില്‍ വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികള്‍ സത്യവാങ്മൂലം...

അവശ്യസേവന സര്‍വ്വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം

ആലപ്പുഴ : അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും....

കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി : കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. 10 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി...

ചെറുവള്ളി എസ്റേറ്റ് കണ്ടു കെട്ടി ;വിമാനത്താവള പദ്ധതി അവതാളത്തിൽ

തിരുവനന്തപുരം: വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 500...

സ്ഥാനാർഥി പ്രഖ്യാപനം മാർച്ച്‌ 10നകം :മുസ്ലീം ലീഗ്

മലപ്പുറം :. പാണക്കാട് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം. ഉടൻ ചേരുന്ന ഉന്നതാധികാര സമിതിക്കു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങളാണ്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike