മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി

കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ...

കോളേജ് അദ്ധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായുള്ള ശില്പശാല 2021...

അയിഷാ സുല്‍ത്താനയ്ക്ക് തിരിച്ചടി : രാജ്യദ്രോഹ ക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

അയിഷാ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്...

കോവിഡ്-19 നിയന്ത്രണ നടപടികൾക്കായി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘങ്ങളെ അയച്ചു

കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നീ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഇന്ന് വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള സംഘങ്ങളെ അയച്ചു. ഈ...

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും...

KSFE യിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കേരള സർക്കാരിൻ്റെ ധനകാര്യ സ്ഥാപനമായ KSFE ൽ ട്രാൻസ്ഫർ നോംസ് കർശനമായി പാലിച്ച് മാത്രമേ ഇനി മുതൽ സ്ഥലം മാറ്റങ്ങൾ നടത്താവൂ എന്ന് ബഹു: ഹൈക്കോടതി ഉത്തരവിട്ടു. കേരള സർക്കാർ...

“സ്ഥാപന വനവത്കരണം”, ”നഗരവനം” പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

വനകുറ്റകൃത്യങ്ങളിലും മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വനമഹോത്സവത്തിൻ്റെ...

അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കുന്നു

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന...

ഭാര്യയ്ക്ക് നേരെ വധശ്രമം ഭർത്താവ് അറസ്റ്റിൽ

ചടയമം​ഗലം - ഇളമാട്, തേവന്നൂർ സനൽ ഭവനിൽ സനൽ കുമാർ (40) ആണ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അറസ്റ്റിലായത് . 26.06.2021 തീയതി രാത്രി 10 മണിയോടു...

എനിക്ക് മാസം കിട്ടുന്നത് 5 ലക്ഷം രൂപ; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നുണ്ട്-രാഷ്ട്രപതി

രാജ്യത്തിന്റെ വികസനത്തിനായി ആളുകള്‍ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ജന്മനാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി....

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike