മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും: മന്ത്രി വീണാ ജോര്‍ജ്

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധം ശക്തമാക്കും ജില്ലയിലെ വാക്‌സിനേഷന്‍ കൂട്ടണം പാലക്കാട് ജില്ലയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു

പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കുന്നു : മന്ത്രി പിഎ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ്ഹൗസുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ താമസസൗകര്യം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പദ്ധതി....

10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി

28 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരം സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍...

ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

അട്ടപ്പാടിയില്‍ ഒരു മാസത്തിനകം വാക്‌സിനേഷന്‍ 100 ശതമാനമാക്കും അട്ടപ്പാടിയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള...

സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമം : പ്രത്യേക കോടതികള്‍ അനുവദിക്കുന്നകാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന്...

ഇ-ചെലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍വന്നു

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കുന്ന ഇ-ചെലാന്‍ സംവിധാനത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ഇതോടെ...

മഴക്കാല രോഗങ്ങൾക്ക് സൗജന്യ മരുന്ന്

മഴ കാരണമുണ്ടാകാനിടയുള്ള പലതരം പനികൾ, ജലദോഷം, ചുമ, വയറിളക്കം, പലവിധ വേദനകൾ, വാതരോഗത്തിന്റെ വർദ്ധനവ്, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റുവാനുമുള്ള മരുന്നും, കൊതുകിന്റെ സാന്ദ്രത കുറയ്ക്കുവാനായി...

അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടപടികളുമായി തൊഴില്‍വകുപ്പ്;രണ്ടരലക്ഷമെത്തി ഭക്ഷ്യ കിറ്റ് വിതരണം

സംസ്ഥാനത്ത് ലോക്ക്ഡൗണിലും ട്രിപ്പിള്‍ ലോക്ക്ഡൗണിലും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന സര്‍ക്കാര്‍ നയം യൂദ്ധകാലാടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി ആക്ഷന്‍ പ്ലാനും...

വായന പക്ഷാചരണം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ...

എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം

ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ....

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike