റെയിൽവേ സീസൺ ടിക്കറ്റ് നൽകണം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി- കുരുവിള മാത്യൂസ്
തീരുവനന്തപുരം: കോവിഡ് മൂലമുള്ള ലോക് ഡവുണിൻ്റെ പശ്ചാത്തലത്തിൽ വളരെ ചുരുക്കം ട്രെയിൽ സർവ്വീസുകൾ മാത്രമേയുള്ളൂ എങ്കിലും യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സ്ഥിരം യാത്രക്കാർ ആണെങ്കിലും സീസൺ ടിക്കറ്റ് നൽകാതെ റെയിൽവേ യാത്രക്കാരെ...
ഭീകര ബന്ധം: ജമ്മുകശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്, ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ശ്രീനഗർ: ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ...
സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും – മുഖ്യമന്ത്രി
നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും. നാല് മിഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കും : ഡോ. ആര്‍. ബിന്ദു
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ അദ്ധ്യാപക പരിശീലന പ്രോഗ്രാം സൗജന്യമാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം .
സ്ത്രീധനത്തിനെതിരേയും ആര്‍ഭാട വിവാഹങ്ങള്‍ ക്കെതിരേയും പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍
നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച...
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് മറ്റൊരു ചുമതല കൂടി
രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് മറ്റൊരു ചുമതല കൂടി ലഭിച്ചു. സഹകരണ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ഇതോടെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര...
കോവിഡ്-19: പുതിയ വിവരങ്ങള്‍
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 36.89 കോടി ഡോസ് വാക്സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,393 പേര്‍ക്ക്
കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 36.89 കോടിയിൽ അധികം പേർക്ക്
ഇന്ന് രാവിലെ 7 മാണി വരെയുള്ള താൽകാലിക കണക്ക് പ്രകാരം, കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 36.89 കോടിയിൽ അധികം (36,89,91,222) പേർക്ക്. 18 മുതൽ 44 വയസ്സ് പ്രായമുള്ളവരുടെ ഇടയിൽ ഇതുവരെ...
കോവിഡും സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളും. വനിതകള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു
പാലക്കാട്: കോവിഡ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വനിതകള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. ആയൂര്‍വേദ ചികില്‍സയുമായി ബന്ധപ്പെട്ട...
ജന്തുജന്യ രോഗങ്ങള്‍ വലിയ വെല്ലുവിളി: മന്ത്രി വീണാ ജോര്‍ജ്
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തെ ലോക ജന്തുജന്യ രോഗ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....