തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം

കേരള എൻ.ഡി.എയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ തുഷാറും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ....

ഉമംഗ്ആപ്പിൽ ഭൂപട സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം

മാപ്പ് മൈ ഇന്ത്യയുമായുള്ള ധാരണാപത്രത്തിലൂടെ ഉമംഗ് ആപ്പിൽ ഭൂപട സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം തയ്യാറെടുക്കുന്നു. മാപ്പ് മൈ ഇന്ത്യ മാപ്‌സുമായി ഉമംഗിനെ സംയോജിപ്പിച്ചതോടെ, പൗരന്മാർക്ക് ഒരു ബട്ടണമർത്തിയാൽ അവരവരുടെ സ്ഥലത്തിനടുത്തുള്ള സർക്കാർ സേവനങ്ങൾ കണ്ടെത്താൻ കഴിയും. മാപ്പ് മൈ ഇന്ത്യ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വിശദവും സംവേദനാത്മകവുമായ തെരുവ്, ഗ്രാമതല മാപ്പുകളുടെ സഹായത്തോടെയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ദിശകൾ, ട്രാഫിക്, റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ, യാത്രാ ദൂരം ഉൾപ്പെടെയുള്ളവ മനസ്സിലാക്കാനാവശ്യമായ ദൃശ്യ- ശ്രവ്യ മാർഗ്ഗനിർദേശവും പൗരന്മാർക്ക് ലഭിക്കും. മാപ്പ് മൈ ഇന്ത്യ വഴി ഉമംഗിലൂടെ ഇനിപ്പറയുന്ന സേവനങ്ങൾ ഇതിനോടകം ആരംഭിച്ചു: 1) മേരാ റേഷൻ - ഉമംഗ് വഴി ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ന്യായ വില കടകൾ തിരിച്ചറിയാനും കണ്ടെത്താനും കഴിയും. 2)eNAM- ഉമംഗ് വഴിയുള്ള  'മണ്ഡി നിയർ മി' സേവനം ഉപയോക്താക്കളെ അടുത്തുള്ള മണ്ഡികൾ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കും.

മുംബൈ വിമാനത്താവള നടത്തിപ്പ്​ ഏറ്റെടുത്ത്​ അദാനി ഗ്രൂപ്പ്​

മുംബൈ അന്തരാരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ്​ കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ്​ അദാനി...

നൂറ്‌ സിനിമകളിൽ ജീവിതം പകർന്നാടിയതിന്റെ നിറവിലാണ്‌ നടി നിലമ്പൂർ ആയിഷ.

നൂറ്‌ സിനിമകളിൽ ജീവിതം പകർന്നാടിയതിന്റെ നിറവിലാണ്‌ നടി നിലമ്പൂർ ആയിഷ. നൂറാമത്തെ ചിത്രത്തിൽ സ്വന്തം ജീവിതമാണ്‌ അവർ പകർത്തുന്നത്‌. ആയിഷയെ 12-ാം വയസിൽ അഭിനയരംഗത്തേക്ക് കൊണ്ടുവന്ന ഇ കെ അയമുവിന്റെ...

ഷൂട്ടിങ്ങിന് അനുമതിയില്ല; സിനിമ നിര്‍മാണവും അന്യസംസ്ഥാനങ്ങളിലേക്ക് മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍. കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി...

സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പോലീസിന്‍റെ പ്രചാരണ പരിപാടിക്ക് തുടക്കമായി

സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പോലീസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള...

ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യൽ കിറ്റ്

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നടത്തിയ ആലോചനായോഗത്തിൽ...

“ഇന്ത്യ കോവിഡ് -19 രണ്ടാം ഘട്ടം” തയ്യാറെടുപ്പുകൾ വിലയിരുത്തി

കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ അംഗീകരിച്ച 23,123 കോടി രൂപയുടെ 'കോവിഡ് -19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന മുന്നൊരുക്കത്തിനുമുള്ള പാക്കേജ് രണ്ടാം ഘട്ടം' പ്രകാരമുള്ള തയ്യാറെടുപ്പുകൾ ഇന്ന് അവലോകനം...

കോവിഡ് 19 -പുതിയ വിവരങ്ങൾ

ദേശവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 39. 53 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു 3,01,83,876 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി

സിക്ക വൈറസ്: 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike