ബസപകടം; പരിക്കേറ്റ 10 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ പത്തു യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചന (32)കൊല്ലം, വിനോദ്...
ഇന്ത്യയുടെ ആകെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 42 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 42 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 51,94,364 സെഷനുകളിലൂടെ ആകെ 42,34,17,030 വാക്‌സിൻ...
പ്രതിപക്ഷ നേതാവ് ഇന്ന് (ജൂലൈ 23, 2021) നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്‍
തൃശൂര്‍ മലക്കപ്പാറ അരേക്കാപ്പിലെ ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടമലയാറിലെത്തിയ പ്രതിപക്ഷ നേതാവ് ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കുകയും...
സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ -ശബ്നം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീയാണ് ശബ്നം അലി. 2008 -ൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതിയാണ് 34 -കാരിയായ ശബ്നം അലി....
ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ
ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ.നിലവിലെ 90 മിനുറ്റ് മത്സരസമയം മുപ്പത് മിനുറ്റുകളുള്ള രണ്ട് പകുതിയാക്കി ആകെ 60 മിനുറ്റില്‍ മത്സരം ചുരുക്കാനാണ് ഫിഫ ഉദ്ദേശിക്കുന്നത്.ബാസ്കറ്റ് ബോൾ, ഫൂട്സാൽ എന്നീ കായികിയിനങ്ങളില്‍...
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 40.64 കോടി പിന്നിട്ടു
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 40.64 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 50,69,232 സെഷനുകളിലൂടെ ആകെ 40,64,81,493 വാക്‌സിൻ ഡോസ് നൽകി....
ഇനി എ.ടി.എം സേവനങ്ങൾക്ക് ചിലവേറും. ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ
എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും. സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്...
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള 13 അംഗ...
പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം
പോലീസ് സേനയിൽ 15 % ത്തിലധികം വനിതാ പ്രാതിനിധ്യം നിലനിൽക്കുന്ന 8 സംസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയിൽ ഉള്ളപ്പോഴും സ്ത്രീ പുരുഷാനുപാതത്തിനും സാക്ഷരതയ്ക്കും പുറമേ സാമൂഹികമായ അവസ്ഥയിലും സ്ത്രീകൾക്ക് ഒന്നാം സ്ഥാനം...
ആശുപത്രികൾ മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുന്നു: സുപ്രീം കോടതി
സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങൾ ആകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്ന്...