കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങൾ
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 45.37 കോടിയിലധികം വാക്‌സിൻ ഡോസുകൾ
ഉപയോഗിക്കാത്ത3.09 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ലഭ്യം
എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി
സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം.
ഇക്കഴിഞ്ഞ...
കോവിഡ്-19 പുതിയ വിവരങ്ങൾ ന്യൂഡൽഹി ജൂലൈ 27, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 44.19 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,06,21,469 പേർ രോഗമുക്തരായി; രോഗമുക്തി നിരക്ക് 97.39%
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,363 പേർ സുഖം പ്രാപിച്ചു
132 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് 30,000-ത്തിൽ താഴെ പ്രതിദിന കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 29,689 പേർക്ക്
45.73 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും.ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 45.73 കോടിയിൽ അധികം (45,73,30,110) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. കൂടാതെ 24,11,000 ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും.ഇതിൽ പാഴായതുൾപ്പടെ 43,80,46,844 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).2.28 കോടിയിലധികം (2,28,27,959) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്റെ പിഴ
ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ്...
ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി ചുവടെ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനും അംഗീകാരം ലഭിച്ച ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമസഭാ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ...
രാജ്യത്തെ ഗവേഷണ അടിസ്ഥാനസൗകര്യ ശാക്തീകരണം ലക്ഷ്യമിട്ട് ദേശീയ ഗവേഷണ ഫൗണ്ടേഷൻ
രാജ്യത്തെ ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന് (NRF) രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഗവേഷണ വികസന പ്രവർത്തനങ്ങൾ, അക്കാദമിക സമൂഹം, വ്യവസായസംരംഭങ്ങൾ എന്നിവയെ...
ആധുനിക ബസ് ടെർമിനലുകളുടെ നിര്‍മ്മാണം
റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നതിന് “BOT (Build-Operate-Transfer) അടിസ്ഥാനത്തിൽ ബസ് തുറമുഖങ്ങളുടെ വികസനം” എന്ന പദ്ധതിക്ക് രൂപം നൽകി. ബി ഓ ടി അടിസ്ഥാനത്തിൽ...
3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21),...
കാർഗിൽ വിജയദിനമാചരിച്ച് കാർഗിൽ ജംഗ്ഷൻ നിവാസികൾ
ധീരോധാത്തമായ ചെറുത്തു നില്പിലൂടെ ശത്രുക്കളിൽ നിന്നും രാജ്യത്തെ രക്ഷിച്ച് വിജയം വരിച്ച ദിവസത്തിൻ്റെ ഓർമ്മകൾ പുതുക്കി "കാർഗിൽ ജംഗ്ഷൻ " നിവാസികൾ. കൂത്താട്ടുകുളം നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ ഉഴവൂർ...