കാശ്മീരിൽവിവിധയിടങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്
ജമാ അത്ത് ഇ ഇസ്ലാമി സംഘടനാ നേതാവിന്റെ വീട്ടിലും പരിശോധന നടക്കുകയാണ് . എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാന്‍,...
കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു.
കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിയാസ്...
കർഷകർക്ക് 2000.രൂപ..പി.എം. കിസാന്‍ പദ്ധതി: അടുത്തഘട്ട വിതരണം നാളെ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ...
കോവിഡ് നിയന്ത്രണങ്ങള്‍, ഇളവുകള്‍ – ഐ.എം.എ.യുടെ നിര്‍ദ്ദേശങ്ങള്‍
കോവിഡ് മഹാമാരി അനുസ്യുതം പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ഐ.സി.എം.ആര്‍. സീറോ സര്‍വൈലന്‍സ് പഠന പ്രകാരം കേരളത്തിലെ സീറോ പോസിറ്റിവിറ്റി...
കോൾഡ് ചെയിൻ പദ്ധതിക്കുള്ള പ്രോത്സാഹനം
വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും കാർഷിക ഉൽപന്നങ്ങൾക്ക് മൂല്യവർദ്ധന ലക്ഷ്യമിട്ടും , ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം "ഇന്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ സ്കീം" നടപ്പിലാക്കുന്നു....
വാട്ടർ അതോറിറ്റി – 92 എൽ ഡി ക്ലാർക്ക് ഒഴിവുകൾ പിഎസ് സിക്കു റിപ്പോർട്ട് ചെയ്തു
കേരള വാട്ടർ അതോറിറ്റിയിലെ 92 യുഡി ക്ലാർക്ക് തസ്തികകൾ, നിലവിൽ പിഎസ് സി റാങ്ക് ലിസ്റ്റ് ഉള്ള എൽഡി ക്ലാർക്ക് തസ്തികയിലേക്ക് താൽക്കാലികമായി തരംതാഴ്ത്തി ഒഴിവുകൾ പിഎസ് സിക്കു...
പി. വി. സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനങ്ങള്‍
ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ഇന്ത്യയുടെ പി. വി. സിന്ധു വെങ്കല മെഡല്‍ നേടിയിരിക്കയാണ്. ...
കൊട്ടിയൂർ പീഡനക്കേസ്
കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ. കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന്...
ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി ‘ഇ-റുപ്പി’ പണരഹിതമായി ഇടപാട് നടത്താം; സേവനം ഇന്ന് മുതൽ ലഭ്യമാകും
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ)...
ബഹു. സ്പീക്കറുടെ റൂളിംഗ് – 2
പതിനഞ്ചാം കേരള നിയമസഭ രണ്ടാം സമ്മേളനം ആവര്‍ത്തിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനെതിരെ യും പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ മുന്‍കാല നടപടികള്‍ക്ക് സാധൂകരണം നല്‍കാതിരുന്നതിനെയും സംബന്ധിച്ച് ബഹുമാനപ്പെട്ട അംഗം ശ്രീ. അനൂപ് ജേക്കബ് ചട്ടം...