ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട

0
ഡൽഹിയിൽ നിന്ന് കൊണ്ട വന്ന 3 കിലോ എംഡി എം എ ആലുവ റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടിമൂന്ന് കോടിയോളം രൂപ വില വരും.കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ...

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 17 വയസ്സ്

0
2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.കലി തുള്ളിയ കടല്‍ സകലതുമെടുത്തു. എല്ലാം നിമിഷ...

കെഎസ്ആർടിസി ശമ്പള കരാർ; ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

0
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകൾക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പള...

സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിക്കുന്നു: കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം...

ആഘോഷം ആപത്താക്കരുത്: മന്ത്രി വീണാ ജോര്‍ജ്

0
മാസ്‌ക് വയ്ക്കാന്‍ നമ്മള്‍ മറക്കരുത് ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ...

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്; ഒരു അറസ്റ്റ്

0
സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച്...

കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടി: രാഷ്ട്രപതി

0
. ……കാസര്‍കോട് > സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഉയര്‍ന്ന വിദ്യഭ്യാസമാണ് കേരളത്തെ നിരവധി മേഖലകളില്‍ മികവിലേക്ക് ഉയര്‍ത്തുന്നത്. ഇത്...

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ തീയതി: 22-12-2021

0
മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍...

റെയിൽ‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ – ലാന്റ് അക്വിസിഷന്‍ യൂണിറ്റ് രൂപീകരിക്കും

0
തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടാം ഘട്ടം നേമം മുതല്‍ നെയ്യാറ്റിന്‍കര വരെയും (7.6060 ഹെക്ടര്‍ ഭൂമി) മൂന്നാം ഘട്ടം നെയ്യാറ്റിന്‍കര മുതല്‍ പാറശ്ശാല വരെയും (11.8930...

വനം വകുപ്പിന്റെ താമസസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും: വനം വകുപ്പ് മന്ത്രി

0
ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സഞ്ചാരികള്‍ക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്തമാകുന്ന...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike