കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി
തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. ചെല്ലാനം മേഖലയിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്,...
യുഎഇയില്‍ മഴ പെയ്യിച്ചു ക്ലൗഡ് സീഡിങിലൂടെ
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴയുടെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. അതേസമയം അബൂദബി ഉൾപ്പെടെയുള്ള ചില...
ഡോക്ടറെ കയ്യേറ്റം ചെയ്തു: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഇടുക്കി ചേലച്ചുവടിൽ ഡോക്ടറെ കയ്യേറ്റം ചെയ്തവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. കീരിത്തോട് സ്വദേശികളായ സന്തോഷ്, സജി, സജീഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പോലീസ് കേസ് എടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ...
വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്...
എം.ബി രാജേഷ് 15ാം കേരള നിയമസഭയുടെ സ്പീക്കര്‍
15 ാമത് കേരള നിയമസഭയുടെ സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൽ നിന്ന് പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ്...
ആശങ്ക ഉയർത്തി ബ്ലാക് ഫംഗസ് ബാധ
കോവിഡിനൊപ്പം സംസ്ഥാനത്ത് ആശങ്ക ഉയർത്തി ബ്ലാക് ഫംഗസ് ബാധ. ഇന്നലെ നാല് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം ഏഴായി. പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....
18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍.
18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍...
പി സി വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി
സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥാണ് സ്ഥാനാർഥി. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 99 എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന്...
ന്യൂനമര്‍ദം യാസ് ചുഴലിക്കാറ്റായി: 25 ട്രെയിനുകള്‍ റദ്ദാക്കി
മെയ് 24 മുതൽ 29 വരെയാണ് നിയന്ത്രണം
യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 25 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പാട്ന, തിരുവനന്തപുരം-സിൽചാർ...
കുട്ടികളിലെ വാക്സിന്‍ പരീക്ഷണം ജൂണിൽ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്ക്
കുട്ടികള്‍ക്കുള്ള വാക്‍സിന്‍ ഉടന്‍ തന്നെയെന്ന സൂചന നല്‍കി ഭാരത് ബയോടെക്ക്. കുട്ടികളിലെ വാക്സിനിന്റെ അടുത്തഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് അറിയിച്ചു. കൂട്ടികളില്‍...