യു എ പി എ കേസ് നിലനില്‍ക്കില്ല; ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എന്‍ ഐ എ പ്രത്യേക...
വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും – മുഖ്യമന്ത്രി
വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന്...
സർക്കാർ പദവികൾ ലേലത്തിനോ മുഖ്യമന്ത്രി മറുപടി പറയണം. ...
തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി മെമ്പർ സ്ഥാനം ലഭിക്കാൻ 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണത്തിൻ്റെ യഥാർത്ഥ വസ്തുത പുറത്ത്...
നിപുൻ (NIPUN) ഭാരതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുടക്കം കുറിച്ചു
വായന, ഗണിതക്രിയകൾ എന്നിവയിലെ അടിസ്ഥാന പരിജ്ഞാനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള നാഷണൽ ഇനിഷ്യേറ്റീവ് ഫോർ പ്രൊഫിഷൻസി ഇൻ റീഡിങ് വിത്ത് അണ്ടർസ്റ്റാന്ഡിങ് ആൻഡ് നുമെറസി-(NIPUN ഭാരത്)...
അതിഥി തൊഴിലാളികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു
ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് വാക്‌സിനേഷൻ നടപ്പാക്കുന്നത്.
ജില്ലയിൽ ആകെ...
കുഞ്ഞുമുഹമ്മദിനായി കൈകോർത്ത് കേരളം, അതിവേഗം അക്കൗണ്ടിലെത്തിയത് 18 കോടി
കണ്ണൂർ: ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളം. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക്...
നിയമസഭാ കയ്യാങ്കളിക്കേസ്: രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞത്
നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തിലെങ്കിലും സാമാന്യ മര്യാദയുണ്ടെങ്കില്‍ ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ...
കോളേജ് അദ്ധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടി
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായുള്ള ശില്പശാല 2021...
അയിഷാ സുല്‍ത്താനയ്ക്ക് തിരിച്ചടി : രാജ്യദ്രോഹ ക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
അയിഷാ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്...