കാറ്റു പറഞ്ഞ കഥ/അദ്ധ്യായം 9
കാറ്റിന്റെ പത്തു കൈകള്‍ ഓടി നടന്നു ശരീരത്തിലാകെ ഓളങ്ങളുണ്ടാക്കുന്നതു അവള്‍ അനുഭവിച്ചറിഞ്ഞു.
കാറ്റവളോടു പറഞ്ഞു:സമര്‍പ്പിക്ക് അവന്, നിന്റെ സ്വപ്നങ്ങളെ, നിന്റെ കണ്ണീരിനെ, നിന്റെ പുഞ്ചിരിയെ, നിന്റെ...
ഉത്തമ ഗര്‍ഭങ്ങള്‍
സനു മാവടി
ചില രാത്രികളുടെഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍പ്രഭാതങ്ങളെപേക്കിനാവിന്റെനഖക്ഷതങ്ങള്‍ പോലെആഴം കൂടിയതും കുറഞ്ഞതുമായമുറി മുഖങ്ങളായിഅപൂര്‍ണ്ണതയുടെഅനന്ത നീലിമയിലേയ്ക്ക്നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.
സുബര്‍ക്കം
സി.ആര്‍.ശങ്കരമേനോന്റെ സുബര്‍ക്കം എന്ന പുസത്കത്തിനുവേണ്ടി തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരിക.
എന്റെ കേളികൊട്ട് ഇതിന് ആവശ്യമില്ല. പുസ്തകം ചെറുതാണ്. പക്ഷേ, വലിയ കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതും ഒറ്റയിരുപ്പില്‍...
കാറ്റു പറഞ്ഞ കഥ/ അദ്ധ്യായം 8
വേനല്‍ക്കാലം വന്നു. വേനല്‍ചുഴലിയേയും കൊണ്ടു വന്നു. പെട്ടെന്നു ഒരു വിങ്ങലോടെ അതു വരും. കാറ്റ് ചുഴറ്റിക്കളയും. മണല്‍ രാക്ഷസസര്‍പ്പമായി രൂപമെടുത്ത് ആകാശം മുട്ടെ ചുഴറ്റി...
കാറ്റു പറഞ്ഞ കഥ/അദ്ധ്യായം 7
കാറ്റ് അതിന് ഇഷ്ടമുള്ള വഴിയെ അടിക്കുന്നു. അപ്പോള്‍ ജലപ്പരപ്പില്‍ ഞൊറികള്‍ വിരിഞ്ഞതുപോലെ ആയിരം അലകള്‍ ഇളകി. അകലെ എവിടെയോനിന്ന് ഓടിയെത്തിയ ഒരിളം കാറ്റ്, എന്റെ മുടിയിഴകളെ പറപ്പിച്ചു. നേര്‍ത്ത ജലകണങ്ങളുടെ...
അങ്ങനെയൊരു വിമാനയാത്ര
എസ്. സുരേഷ് കുമാര്‍ /വര: ഗിരീഷ് മൂഴിപ്പാടം
പതിവിന് വിപരീതമായി അച്ഛന്‍ അന്ന് വീട്ടില്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി കുരുത്തക്കേടുകള്‍...
അടയാളങ്ങള്‍ ഉള്ളവഴി
ശ്രീകല ചിങ്ങോലി
കാലടിയേറ്റം,തറഞ്ഞുപോം ആഴത്തിലാഴക്കു-വെള്ളം, ചെളിച്ചാലുകെട്ടിയോരീറന്‍വഴികാട്ടുപൊന്തകള്‍,മുള്ളുകള്‍,ചാടിനടക്കുംചെറുപരല്‍മീനുകള്‍ചോടുമുഴുവന്‍ അഴുകി കടയറ്റു ചാഞ്ഞു കിടക്കുന്നചെങ്കുളത്തിച്ചെടിതാളത്തില്‍ നീളന്‍ കഴുത്താട്ടിനില്‍ക്കുന്നൊ-രാറ്റു കറുക, ഇലഞ്ഞിയും വാകയുംആകെ...
ഞാന്‍ കടല്‍
ആര്‍ദ്ര.ബിVI.B, ഹോളിക്രോസ് വിദ്യാസദന്‍, തെള്ളകം
ഞാന്‍ തീരത്തിരുന്നു. പെട്ടെന്ന് ആഴങ്ങളിലേക്ക് എടുത്തുചാടി. പിന്നെ എവിടെയോ തലപൊക്കി. ഞാന്‍ അയാളോട്...
നരയാനം
പി. മോഹനചന്ദ്രന്‍
ഒഴിവുദിവസത്തെ ഉപവാസത്തിനൊടുവില്‍ ജാന്‍ ബസാറിലേക്ക് തിരിക്കാന്‍ കാലുറ ധരിക്കുമ്പോഴാണ് ഹബ്ബാ ഭായിയുടെ വിളിവന്നത്. ഭായിയുടെ പരുക്കന്‍...
ചെരുപ്പ്
മനു എം.ജി
ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം.
ചെരുപ്പിടാതെമണ്ണിലും...