ചെരുപ്പ്

0
മനു എം.ജി ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം. ചെരുപ്പിടാതെമണ്ണിലും...

പേമാരിയില്‍

0
കാര്‍ത്തിക എസ് ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞുചോന്നമണ്‍കട്ടകളുടഞ്ഞുമാനം കറുത്തുവിതുമ്പിത്തുളുമ്പികൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റുനീരിന്നുയിരറിഞ്ഞു പിന്നെപതുക്കെപ്പതുക്കെഅശ്രുകണം പോലൊലിച്ചു തുള്ളികള്‍കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു

ആത്മബലി

0
സാറാ അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്… സായംസന്ധ്യയിൽ...

ആഗോളതാപനം

0
കെ.എന്‍. കുറുപ്പ് നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍ ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ? പട്ടിണി,...

തിളച്ചു മറിയുന്ന ലാവപോലെ ഒരു സ്‌നേഹം

0
ഉമാ ദേവി വി.ജി സൂത്രവാക്യങ്ങളോസൂതവാക്യങ്ങളോഅടയാള വാക്യങ്ങളോകൊണ്ട് സ്‌നേഹത്തെഎന്തിനു അടയാളപ്പെടുത്തണം? മൃദു വാക്യങ്ങളോകപട വാക്യങ്ങളോപാഴ് വാക്യങ്ങളോകൊണ്ട്...

ഭാഗധേയം

0
ജസ്റ്റിന്‍ജോസഫ് കാഞ്ഞിരത്താനം പോകമേഘമേ അഴലാതെവിധിയെ നീ പഴിക്കാതെവാനില്‍മായാജാലം; അഖിലം ക്ഷണാഞ്ചലം!ജന്മമേമിഥ്യ നീ പാഴ്കിനാവുപോല്‍! വാഴുമിരുളുംവെളിച്ചവുംനിലാവിന്‍...

അതാണിതല്ലെന്ന്

0
പായിപ്ര രാധാകൃഷ്ണന്‍ രാവിന്റെ പടിപ്പുരയില്‍ നിന്നു ദൂരെഓര്‍മ്മകളുടെ പാടവരമ്പില്‍മെല്ലെ ഇളകുന്ന ഒരു റാന്തല്‍ വെട്ടം.ബാല്യത്തിന്റെ ചവര്‍പ്പുകളുടെ മുറിപ്പാടില്‍ ഇറ്റിക്കാന്‍,വിശപ്പിന്റെ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike