വിടര്‍ച്ച
അരുണ്‍കുമാര്‍ അന്നൂര്‍
ഇളവെയിലിന്‍ താഴ്വ്വരയ്ക്കപ്പുറംമഴമുകുലിന്റെ വിശുദ്ധമാം നര്‍ത്തനംസന്ധ്യയാകാന്‍ മടിക്കുന്ന പകലിന്റെപ്രേമരോദനം തെന്നും നദീതടംസൂര്യവിരലുകള്‍ നീറും സ്മൃതികളാല്‍മണലിലെഴുതുന്നു ഭഗ്നമാം വാക്കുകള്‍കവിതയാകാന്‍...
കാത്തിരിപ്പ്
രശ്മി എസ് നായര്‍
മിഴിയില്‍നിന്നുതിരുന്ന കണ്ണീര്‍ മറയ്ക്കാംനിന്‍ നെഞ്ചുപിടയാതിരിക്കാന്‍.ഇടനെഞ്ചിനുള്ളിലേ നോവുമടക്കാംനമ്മുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍.
യാത്രചൊല്ലീടരുതെന്നോടു...
ഒറ്റത്തൊണ്ടയ്ക്ക് പിറന്ന ശബ്ദം
ശ്രീകൃഷ്ണദാസ് മാത്തൂര്‍
പൂവോടുകൂടി ഒരു മുളളുവേലിയില്‍കൊരുത്ത നിഴല്‍ കീറിക്കിടക്കുന്നു.ശിഷ്ടദൂരം നിഴല്‍ പോലുമില്ലാതെപോയൊരുത്തന്റെ ചോരത്തുടിപ്പിതില്‍വിട്ടുമാറാതെ കിതച്ചു പൂക്കുന്നു.
അപൂര്‍വ്വതയുടെ ഓളങ്ങള്‍
കെ.എന്‍.കുറുപ്പ്
മാതൃത്വംകദനഭാരത്താല്‍കണ്ണീര്‍ പൊഴിക്കുന്നുപെണ്‍കരുത്തിന്റെ ഭാവം
കെട്ടുകാലങ്ങള്‍വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലുംഅനന്തസാഗരം അടുത്തറിയുന്നുഅപൂര്‍വ്വതയുടെ ഓളങ്ങള്‍
പ്രദോഷത്തിലെ വസന്തം
കെപി യൂസഫ് പെരുമ്പാവൂർ
ഇന്നലെ വെളുപ്പിന്പടിയിറങ്ങിപ്പോയവസന്തംഉച്ചയിൽ തിളച്ച് ക്ഷീണിച്ച്പ്രദോഷത്തിൽതിരികെ വന്നിരിക്കുന്നുപുലർകാലത്തെഘനീഭവിച്ചദുഃഖ ബാഷ്പത്തിൽപ്രതീക്ഷയുടെ മഴത്തുള്ളികൾഅടക്കം ചെയ്തിരുന്നുസാന്ധ്യ മേഘങ്ങൾനീലച്ച മരവിപ്പുകളായിതുടു...
ആശയപൂര്‍ണ്ണിമ(ഗദ്യകവിത)
കെ.പി.യൂസഫ്
മണ്ണിലെ മര്‍ത്ത്യരുടെദുരിതംകണ്ട്പിശാചട്ടഹസിക്കുന്നുദൈവവചനങ്ങള്‍ഗതികിട്ടാതലയുന്നുമനസ്സുകള്‍പകുത്തെടുത്ത്ദൈവം മനുജരുടെജീവിതം അമ്മാനമാടുന്നുന്യായാസനങ്ങളില്‍ദൈവത്തിന്റെപ്രതിപുരുഷന്മാര്‍ചട്ടങ്ങള്‍മാറ്റി പണിയുന്നുവേഴാമ്പലിന്റെ കാത്തിരിപ്പ്കോകിലങ്ങളുടെ കളകൂജനംമാമ്പൂക്കള്‍ തന്‍ സുഗന്ധംകൊന്നക്കണി ദര്‍ശനംയുഗപുരുഷന്മാരുടെ ആഗമനംനവഗ്രഹസക്രമണംമനുജമനസ്സില്‍പ്രത്യാശയുടെനിറദീപനാളങ്ങള്‍ആശയാഭിലാഷങ്ങളുടെപൂര്‍ണ്ണിമഭൂമിയില്‍സ്വര്‍ഗ്ഗസാന്നിദ്ധ്യം
ഓർമ്മകൾ
ദീപു R.S ചടയമംഗലം
വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ
മറഞ്ഞു...
നിഴല്‍ ചിത്രം
സുജാ ഗോപാലന്‍
കണ്ടു ഞാന്‍ നിന്നെകനല്‍ നിറഞ്ഞ വീഥിയില്‍തിരഞ്ഞു നീ ആരെന്ന്എങ്ങും ഞാന്‍ കണ്ടില്ലഎല്ലാം എന്‍ കിനാവോഅരണ്ട വെളിച്ചത്തില്‍തനിയെ...
ഉത്തമ ഗര്‍ഭങ്ങള്‍
സനു മാവടി
ചില രാത്രികളുടെഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍പ്രഭാതങ്ങളെപേക്കിനാവിന്റെനഖക്ഷതങ്ങള്‍ പോലെആഴം കൂടിയതും കുറഞ്ഞതുമായമുറി മുഖങ്ങളായിഅപൂര്‍ണ്ണതയുടെഅനന്ത നീലിമയിലേയ്ക്ക്നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.
അടയാളങ്ങള്‍ ഉള്ളവഴി
ശ്രീകല ചിങ്ങോലി
കാലടിയേറ്റം,തറഞ്ഞുപോം ആഴത്തിലാഴക്കു-വെള്ളം, ചെളിച്ചാലുകെട്ടിയോരീറന്‍വഴികാട്ടുപൊന്തകള്‍,മുള്ളുകള്‍,ചാടിനടക്കുംചെറുപരല്‍മീനുകള്‍ചോടുമുഴുവന്‍ അഴുകി കടയറ്റു ചാഞ്ഞു കിടക്കുന്നചെങ്കുളത്തിച്ചെടിതാളത്തില്‍ നീളന്‍ കഴുത്താട്ടിനില്‍ക്കുന്നൊ-രാറ്റു കറുക, ഇലഞ്ഞിയും വാകയുംആകെ...