വകതിരിവില്ലാതെ യുവഡോക്ടര്‍മാര്‍
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മെഡിക്കല്‍ കോളേജില്‍ സമരമാണ്. അടിയന്തര സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ടാകാം ഒ.പിയും ഓപ്പറേഷന്‍ തീയേറ്ററുമൊന്നും ഉപരോധിക്കാതെ വെറും സമരമാക്കുന്നത്. ലോകത്തൊരിടത്തും അന്‍പത്തിയാറാം വയസ്സില്‍ ഡോക്ടര്‍മാരെ പിരിച്ചുവിടാറില്ല....
കൂട്ടായ്മകളിലെ കുടിലതന്ത്രങ്ങള്‍
നമ്മുടെ മനസ്സ് നമ്മെത്തന്നെ കബിളിപ്പിക്കുന്നത് നാം മനസിലാക്കാതെ പോകുന്ന എത്രയെത്രഅവസരങ്ങള്‍ക്കാണ് നാം കൂട്ടുനില്ക്കുന്നത്. നമ്മുടെവര്‍ഗ്ഗം നമ്മുടെവിഭാഗം എന്നീ രീതിയില്‍ സങ്കുചിതമായ ചിന്തകളെ നമ്മുടെ മനസ്സിലേക്കു കയറ്റി കൂടെനിന്നവരെ ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുവാനുള്ള...
പരിസ്ഥിതി സൗഹൃദക്വാറികളോ?
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
വന്നുപോകുന്ന എല്ലാ സര്‍ക്കാരുകളും കൂടെക്കൂടെ പരിസ്ഥിതി സൗഹൃദമെന്ന് ആണയിട്ടു പറയുന്ന...
സര്‍വകലാശാലകളുടെ കുട്ടിക്കളി
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
സര്‍വകലാശാലകള്‍ക്ക് ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കഴിവുള്ള ആളുകളുടെ അഭാവം ദുരന്തമാകുന്നു. പരീക്ഷ...
ആയുധങ്ങള്‍ മുങ്ങുന്നത് ആര്‍ക്കുവേണ്ടി?!
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
സായുധ സേനയെ വിശ്വാസത്തിലെടുക്കാതെ ഭരണം നിലനിര്‍ത്താനാവില്ലെന്ന സത്യം ലോകചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്....
ജാഗ്രതയാണ് വേണ്ടത്…
ബാലചന്ദ്രൻ അമ്പലപ്പാട്ട്
മാനവരാശിയുടെ നിലനിൽപ്പുതന്നെ അനിശ്ചിതത്തിലാണെന്ന സങ്കടകരമായ വാർത്തകളാണ് പല ലോകരാഷ്ട്രങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നതു...
ആരാണ് ദളിതരെ അവര്‍ണ്ണരാക്കിയത്?!
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
പിഎസ് ജയയുടെ മാതൃഭൂമി വാരാന്തപ്പതിപ്പിലെ അനുഭവസാക്ഷ്യങ്ങള്‍ വായിച്ചപ്പോള്‍ ഇവര്‍ ഇതൊക്കെയാണോ...