സാഗരങ്ങളേ… പാടി ഉണർത്തിയ സാമഗീതമേ

സിനിമ: പഞ്ചാഗ്നിരചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ബോംബെ രവിപാടിയത്: കെ.ജെ.യേശുദാസ്‌ സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയസാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേപോരൂ നീയെൻ...

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്

സിനിമ: അയാളും ഞാനും തമ്മില്‍രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മസംഗീതം: ഔസേപ്പച്ചന്‍പാടിയത്: അഖില്‍ മാത്യു ആ...ആ...ആ...അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...അഴലിന്റെ ആഴങ്ങളില്‍...

ഹയ്യോ അയ്യോ അയ്യയ്യോ കണ്ട്രോൾ പോയോ

സിനിമ: സ്പാനിഷ് മസാലരചന: ആര്‍.വേണുഗോപാല്‍സംഗീതം: വിദ്യാസാഗര്‍പാടിയത്: ഫ്രാങ്കോ,യാസിന്‍ നിസാര്‍ ഹയ്യോ അയ്യോ അയ്യയ്യോ കണ്ട്രോൾ പോയോ എന്റയ്യോഅയ്യോ അയ്യോ ഹയ്യയ്യോ സിസ്റ്റം സ്ലോ ആയി എന്റയ്യോമേലോട്ടൊരു...

രാക്കിളിതൻ വഴി മറയും

സിനിമ: പെരുമഴക്കാലംരചന: റഫീക്ക് അഹമ്മദ്സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: എം.ജയചന്ദ്രന്‍ ഏ...ഏ...ബരസ്‌ ബരസ്‌ ബധ്‌രാആശാ കി ബൂന്ദേം ബന്‌കെ ബരസ്‌ രാക്കിളിതൻ വഴി മറയുംനോവിൻ...

സൂര്യാംശു ഓരോ വയൽപ്പൂവിലും

സിനിമ: പക്ഷേഗാനരചന: കെ.ജയകുമാര്‍സംഗീതം: ജോണ്‍സണ്‍പാടിയത്: കെ.ജെ.യേശുദാസ്‌ സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ...സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്...വിണ്ണിന്റെ ആശംസയായ് ...

അരികിലില്ലെങ്കിലും…

സിനിമ: നോവല്‍രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: കെ.ജെ.യേശുദാസ് അരികിലില്ലെങ്കിലും...അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം..അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദംഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍കരലാളനത്തിന്റെ മധുര...

സുറുമയെഴുതിയ മിഴികളെ

സിനിമ: കദീജരചന: യൂസഫലി കേച്ചേരിസംഗീതം: എം.എസ്.ബാബുരാജ്ആലാപനം: കെ.ജെ.യേശുദാസ്‌ സുറുമയെഴുതിയ മിഴികളെപ്രണയമധുര തേൻ തുളുമ്പുംസൂര്യകാന്തി പൂക്കളേ(സുറുമ... ) ജാലകത്തിരശ്ശീല നീക്കിജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ...

വാതിലില്‍ ആ വാതിലില്‍

സിനിമ: ഉസ്താദ് ഹോട്ടല്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: ഗോപി സുന്ദര്‍ആലാപനം: ഹരിചരണ്‍ വാതിലില്‍ ആ വാതിലില്‍കാതോര്‍ത്തു നീ നിന്നീലേപാതിയില്‍ പാടാത്തോരാതേനൂറിടും ഇശലായ് ഞാന്‍ (2)ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു...

വേൽമുരുകാ ഹരോ ഹരാ

സിനിമ: നരന്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: എം.ജി.ശ്രീകുമാര്‍ വേൽമുരുകാ ഹരോ ഹരാവേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും...

അകലെയോ നീ അകലെയോ

സിനിമ: ഗ്രാന്റ്മാസ്റ്റര്‍രചന: ചിറ്റൂര്‍ ഗോപിസംഗീതം: ദീപക് ദേവ്ആലാപനം: വിജയ് യേശുദാസ്‌ അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരുവാക്കിനുമകലെ നീയെങ്കിലും...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike