മലയാളിപ്പെണ്ണേ നിന്റെ മനസ്സു്
ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ്
മലയാളിപ്പെണ്ണേ നിന്റെ മനസ്സു്മലർ മേഘത്തിര നീന്തും നഭസു്ശാക്തേയസാരം നിൻ മഹസു്ശാശ്വതം നിൻ രാഗ തപസ്സു്...
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ചലച്ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്രചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി. ദേവരാജന്‍ആലാപനം: കെ.ജെ. യേശുദാസ്
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരംഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരംഈ മനോഹരതീരത്തു തരുമോഇനിയൊരു ജന്മം കൂടിഎനിക്കിനിയൊരുജന്മം...
നീരാടുവാൻ നിളയിൽ നീരാടുവാൻ
ചിത്രം: നഖക്ഷതങ്ങള്‍സംഗീതം: ബോംബെ രവിരചന: ഒ.എന്‍.വി. കുറുപ്പ്ആലാപനം: കെ.ജെ.യേശുദാസ്
നീരാടുവാൻ നിളയിൽ നീരാടുവാൻനീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)
ഈറനാം വെൺ...
ഗോപാലികേ നീ കണ്ടുവോ
ചിത്രം: താലോലംരചന: കൈതപ്രംസംഗീതം: കൈതപ്രംഗായകന്‍: യേശുദാസ്
ആ .....ആ....ആ....
ആ .....ആ....ആ....ആ .....ആ....ആ....ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍...
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍, സുജാത മോഹന്‍
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തുംകണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവുംപടകാളി പെണ്ണേ നിന്റെ...
പൂത്താലം വലംകൈയ്യിലേന്തി വാസന്തം
ചലച്ചിത്രം: കളിക്കളംരചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍
പൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം)ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലുംഏതോ വിണ്മനം തൂവിഒരു പനി...
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സിനിമ: ആയുഷ്‌ക്കാലംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ഔസേപ്പച്ചന്‍പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
മൗനം സ്വരമായ് എൻ പൊൻ വീണയിൽസ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്മുരളികയൂതി...
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
സംഗീതം: രവീന്ദ്രൻരചന: ബിച്ചു തിരുമലഗായകൻ: യേശുദാസ്ചിത്രം: ചമ്പക്കുളം തച്ചൻ
ഉം..ഓ…ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ഒരായിരം കളിത്തുമ്പികള്‍ചിരി...
കണിക്കൊന്നകൾ പൂക്കുമ്പോൾ
കണിക്കൊന്നകൾ പൂക്കുമ്പോൾ
സംഗീതം: രവീന്ദ്രൻരചന: ഷിബു ചക്രവർത്തിഗായിക: സുജാതചിത്ര: ഒരു അഭിഭാഷകന്റെ കേസ്...
പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു
സിനിമ: റെസ്റ്റ് ഹൗസ്രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുന്‍പാടിയത്: കെ.ജെ.യേശുദാസ്
പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചുപത്മരാഗം പുഞ്ചിരിച്ചുഅഴകേ നിന്‍ ചിരി തൊട്ടുവിളിച്ചുആശാലതികകള്‍ പുഞ്ചിരിച്ചു എന്‍ആശാലതികകള്‍ പുഞ്ചിരിച്ചു