കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം ..

0
സംഗീതം: ബേണി ഇഗ്നേഷ്യസ്രചന: എസ്. രമേശൻ നായർഗായകർ: യേശുദാസ് & ചിത്രചിത്രം:...

ആരോമലേ.. പൊന്‍തൂവലേ..

0
സംഗീതം: ഔസേപ്പച്ചൻരചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം : കെ ജെ യേശുദാസ്ചിത്രം...

മധുരിക്കും ഓർമ്മകളേ

രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ജി.ദേവരാജന്‍ഗായിക: സി.ഒ.ആന്റോ മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടുവരൂകൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽമാഞ്ചുവട്ടിൽഇടനെഞ്ചിൻ താളമോടെ…….നെടുവീർപ്പിന്‍ മൂളലോടെ…….ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെമലർമഞ്ചൽ തോളിലേറ്റി പോവുകില്ലേഓ… ഓ… ഓ

സുന്ദരി പൂവിനു നാണം

ചിത്രം: എന്റെ ഉപാസനരചന: പൂവച്ചല്‍ ഖാദര്‍സംഗീതം: ജോണ്‍സണ്‍ഗായിക: എസ്.ജാനകി സുന്ദരി പൂവിനു നാണം സുന്ദരിപൂവിന് നാണംഎന്തോമിണ്ടുവാൻ കാറ്റിനു മോഹംനെഞ്ചിലോ നെഞ്ചിലെ ഓളം…അതിലോലം ലോലം ഏതോ നാദം

ആദ്യവസന്തമേ ഈ മൂകവീണയിൽ

ചിത്രം: വിഷ്ണുലോകംരചന: കൈതപ്രംസംഗീതം: രവീന്ദ്രന്‍ഗായിക: കെ.എസ്.ചിത്ര ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായി നിറയുമോആദ്യവർഷമേ തളിരിലത്തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ(ആദ്യവസന്തമേ..) ഏഴഴകുള്ളൊരു...

ഗോപാലികേ നീ കണ്ടുവോ

ചിത്രം: താലോലംരചന: കൈതപ്രംസംഗീതം: കൈതപ്രംഗായകന്‍: യേശുദാസ്‌ ആ .....ആ....ആ.... ആ .....ആ....ആ....ആ .....ആ....ആ....ഗോപാലികേ നീ കണ്ടുവോ മായാവിയാമെന്‍...

താമസമെന്തേ…വരുവാന്‍..

സിനിമ: ഭാര്‍ഗ്ഗവീനിലയംരചന: പി.ഭാസ്‌കരന്‍സംഗീതം: എം.എസ്.ബാബുരാജ്പാടിയത്: കെ.ജെ.യേശുദാസ്‌ താമസമെന്തേ...വരുവാന്‍..താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌ മാകന്ദശാഖകളില്‍ രാക്കിളികള്‍...

പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണു

ചിത്രം: നൃത്തശാലരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: വി.ദക്ഷിണാമൂര്‍ത്തിഗായകന്‍: കെ.ജെ.യേശുദാസ്‌ പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണുസ്വർണ്ണ പീതാംബരമുലഞ്ഞു വീണുകണ്ണൻ്റെ മന്മഥ ലീലാവിനോദങ്ങൾസുന്ദരി വനറാണി അനുകരിച്ചു…

ദേവദുന്ദുഭി സാന്ദ്രലയം

സിനിമ: എന്നെന്നും കണ്ണേട്ടന്റെരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ജെറി അമല്‍ദേവ്ആലാപനം: കെ.ജെ.യേശുദാസ്‌ മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയംദിവ്യ വിഭാത സോപാന രാഗലയംധ്യാനമുണർത്തും മൃദുപല്ലവിയിൽകാവ്യമരാള ഗമനലയം

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..

ചിത്രം: നീ എത്ര ധന്യരചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ദേവരാജന്‍ഗായകന്‍: കെ.ജെ.യേശുദാസ്‌ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..അരികിൽ നീ ഉണ്ടായിരുന്നെങ്കി-ലെന്നു ഞാൻ……..ഒരു മാത്ര വെറുതെ നിനച്ചു പോയി….ഒരു മാത്ര...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike