പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു

സിനിമ: റെസ്റ്റ് ഹൗസ്രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുന്‍പാടിയത്: കെ.ജെ.യേശുദാസ്‌‌ പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചുപത്മരാഗം പുഞ്ചിരിച്ചുഅഴകേ നിന്‍ ചിരി തൊട്ടുവിളിച്ചുആശാലതികകള്‍ പുഞ്ചിരിച്ചു എന്‍ആശാലതികകള്‍ പുഞ്ചിരിച്ചു

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ

0
നാടകം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിസംഗീതം: ജി.ദേവരാജന്‍ഗാനരചന: ഒ.എന്‍.വിപാടിത്: കെ. എസ്.ജോര്‍ജ്ജ്, കെ.പി.എ.സി. സുലോചന പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേവാടി നില്‍ക്കുന്നോളേ..(പൊന്നരിവാള....) പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം...

ചന്ദ്രനുദിക്കുന്ന ദിക്കില്‍

സിനിമ: ഒതേനന്റെ മകന്‍സംഗീതം: ജി.ദേവരാജന്‍ഗാനരചന: വയലാര്‍പാടിത്: കെ.ജെ.യേശുദാസ് , ബി.വസന്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നുതൃക്കാര്‍ത്തിക രാത്രി....... നിറപറതന്‍...

പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണു

ചിത്രം: നൃത്തശാലരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: വി.ദക്ഷിണാമൂര്‍ത്തിഗായകന്‍: കെ.ജെ.യേശുദാസ്‌ പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണുസ്വർണ്ണ പീതാംബരമുലഞ്ഞു വീണുകണ്ണൻ്റെ മന്മഥ ലീലാവിനോദങ്ങൾസുന്ദരി വനറാണി അനുകരിച്ചു…

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..

ചിത്രം: നീ എത്ര ധന്യരചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ദേവരാജന്‍ഗായകന്‍: കെ.ജെ.യേശുദാസ്‌ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..അരികിൽ നീ ഉണ്ടായിരുന്നെങ്കി-ലെന്നു ഞാൻ……..ഒരു മാത്ര വെറുതെ നിനച്ചു പോയി….ഒരു മാത്ര...

ഗോപാലികേ നീ കണ്ടുവോ

ചിത്രം: താലോലംരചന: കൈതപ്രംസംഗീതം: കൈതപ്രംഗായകന്‍: യേശുദാസ്‌ ആ .....ആ....ആ.... ആ .....ആ....ആ....ആ .....ആ....ആ....ഗോപാലികേ നീ കണ്ടുവോ മായാവിയാമെന്‍...

മധുരിക്കും ഓർമ്മകളേ

രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ജി.ദേവരാജന്‍ഗായിക: സി.ഒ.ആന്റോ മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടുവരൂകൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽമാഞ്ചുവട്ടിൽഇടനെഞ്ചിൻ താളമോടെ…….നെടുവീർപ്പിന്‍ മൂളലോടെ…….ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെമലർമഞ്ചൽ തോളിലേറ്റി പോവുകില്ലേഓ… ഓ… ഓ

ആദ്യവസന്തമേ ഈ മൂകവീണയിൽ

ചിത്രം: വിഷ്ണുലോകംരചന: കൈതപ്രംസംഗീതം: രവീന്ദ്രന്‍ഗായിക: കെ.എസ്.ചിത്ര ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായി നിറയുമോആദ്യവർഷമേ തളിരിലത്തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ(ആദ്യവസന്തമേ..) ഏഴഴകുള്ളൊരു...

സുന്ദരി പൂവിനു നാണം

ചിത്രം: എന്റെ ഉപാസനരചന: പൂവച്ചല്‍ ഖാദര്‍സംഗീതം: ജോണ്‍സണ്‍ഗായിക: എസ്.ജാനകി സുന്ദരി പൂവിനു നാണം സുന്ദരിപൂവിന് നാണംഎന്തോമിണ്ടുവാൻ കാറ്റിനു മോഹംനെഞ്ചിലോ നെഞ്ചിലെ ഓളം…അതിലോലം ലോലം ഏതോ നാദം

അറിയാതെ….. അറിയാതെ എന്നിലെ എന്നിൽ നീ

ചിത്രം: ഒരുകഥ ഒരു നുണക്കഥ അറിയാതെ….. അറിയാതെ എന്നിലെ എന്നിൽ നീ… എന്നിലെ എന്നിൽ നീകവിതയായ് വന്നു തുളുമ്പി…. …അനുഭൂതി ധന്യമാം ശാദ്വല ഭൂമിയിൽനവനീയ ചന്ദിക...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike