നമ്മുടെ ശക്തിയും ചൈതന്യവും വീണ്ടെടുക്കാം

668
0

ദൈവ സ്നേഹത്തിനായി നാം ദാഹിക്കുമ്പോൾ നമുക്ക് അത് ലഭിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല നമ്മുടെ ഹൃദയം വരണ്ട് തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയുക. നമ്മുടെ ഹൃദയത്തിലേക്ക് തന്നെ തിരിഞ്ഞു നോക്കുക. ഭക്തിയും സ്നേഹവും കൊണ്ട് നമുക്ക് നമ്മുടെ ഹൃദയത്തെ നിറയ്ക്കാം ദുരാശകൾ മാറ്റിനിർത്തണം. അക കണ്ണുകളെ തുറന്നു വയ്ക്കണം.ജീവിതം 100 മടങ്ങ് സന്തോഷപ്രദവും, സന്തോഷം ശാശ്വതവും ആക്കാനുള്ള ഒരേ ഒരു മാർഗമാണ് അതുവഴി നമുക്ക് തുറന്നു കിട്ടുന്നത്.

ദൈവ സാന്നിധ്യത്തിലാണ് നാംഎന്നചിന്തഎത്രത്തോളം നീണ്ടു നിൽക്കുന്നുവോ അത്രത്തോളം ആ ചൈതന്യത്തിന്റെ പങ്കുപറ്റി നമുക്ക് നമ്മുടെ ശക്തിയും ചൈതന്യവും വീണ്ടെടുക്കാം…