LJ Dയിൽ കൂട്ടയടി, സംസ്ഥാന പ്രസിഡണ്ടിനെതിരെ ഒരു വിഭാഗം

147
0

തങ്ങളാണ് യഥാർത്ഥ എൽജെഡി എന്ന് കാണിച്ച് എൽഡിഎഫിന് കത്ത് നൽകുമെന്ന് വിമതവിഭാഗം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷെയ്ഖ് പി ഹാരിസ് എന്റെയും കെ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ.
sreyamskumar പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 20ന് കോഴിക്കോട് നടക്കുന്ന നേതൃയോഗത്തിൽ മുമ്പ് sreyam സ്കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട. നിലവിലെ പ്രസിഡന്റ് തന്നിഷ്ടം മാത്രം നടക്കാൻ അനുവദിക്കില്ലെന്നും കെ സുരേന്ദ്രൻപിള്ള പറഞ്ഞു