News-LogNews -colash KSRTCയിൽ ഐക്യ സമരത്തിന് റ്റിഡിഎഫ്. By Kavimozhi News Desk - February 23, 2023 74 0 Facebook Twitter Pinterest WhatsApp കെഎസ്ആർടിസിലെ പ്രതിസന്ധിയിൽ യോജിച്ചുള്ള സമരത്തിന് TDF മറ്റു യൂണിയനുകൾക്ക് കത്ത് നൽകി. മറ്റു യൂണിയനുകളും ഒരുമിച്ചുള്ള സമരത്തിന് അനുകൂലമായ നിലപാടിലാണെന്ന് പ്രതീക്ഷിക്കുന്നതായും റ്റിഡിഎഫ്.