ഞണ്ട് അതിന്റെ കാലുകൊണ്ടാണ് ആഹാരം കഴിക്കുന്നതെന്നു പറയുന്നതെന്തുകൊണ്ട്?
ഞണ്ടിന്റെ കാലുകളില്‍ ആദ്യത്തെ ജോടി ആഹാരസമ്പാദനത്തിനായി രൂപഭേദം വന്നിട്ടുള്ളവയാണ്. ഇവ ഉപയോഗിച്ചാണ് ഞണ്ടുകള്‍ ഇരയെ പിടിച്ച് വായിലേക്ക് കൊണ്ടുവരുന്നത്. ഇരയെ ചവണപോലുള്ള മുന്‍കാലുകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ച് പുറംതോടില്‍ ഉരച്ച് ചെറുതുണ്ടുകളാക്കും. എന്നിട്ട്...
പാമ്പുകള്‍ക്ക് വളരെ വലിയ ഇരകളെയും വിഴുങ്ങാന്‍ സാധിക്കുന്നതെന്തുകൊണ്ട്?
ഇര വിഴുങ്ങാനുള്ള കഴിവ് പാമ്പുകളുടെ ഒരു സവിശേഷതയാണ്. പാമ്പുകള്‍ക്ക് അവയുടെ അനേകം ഇരട്ടി വലിപ്പമുള്ള ഇരകളെ വിഴുങ്ങാന്‍ സാധിക്കും.ഒരിക്കല്‍ ഇര വിഴുങ്ങിക്കഴിഞ്ഞാല്‍ മാസങ്ങളോളം ആഹാരമില്ലാതെ...