അമ്ലമഴ ഉണ്ടാകുന്നതെന്തുകൊണ്ട്?

ക്രമാധികമായി അമ്ലം(ആസിഡ്) കലര്‍ന്ന മഴപെയ്യുന്നതിനെയാണ് അമ്ലമഴ ( അരശറ ഞമശി) എന്നു പറയുന്നത്. കാനഡ,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,ജര്‍മനി മുതലായ പല വ്യാവസായിക രാജ്യങ്ങളിലെയും ഏറ്റവും പുതിയ പാരിസ്ഥിതികഭീഷണിയാണ് അമ്ലമഴ.അമ്ലമഴ സസ്യജാലങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍...

ആലിപ്പഴമുണ്ടാകുന്നതെന്തുകൊണ്ട്?

0
ഭൂതലത്തില്‍ നിന്ന് മുകളിലേക്കുയരുന്ന ചൂടുപിടിച്ച നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോഴാണ് ആലിപ്പഴം രൂപം കൊള്ളുന്നതെന്നാണ് മിക്കശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം.ചൂടുള്ള നീരാവി ഭൂമിയില്‍നിന്ന് ഉദ്ദേശം 1000-2000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അത് മുകളില്‍നിന്ന് താഴോട്ടൊഴുകിക്കൊണ്ടിരിക്കുന്ന...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike