കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്ത് ഡീലാണ്...
എം. വിന്‍സന്റിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ബഹു. കുട്ടനാട് എം.എല്‍.എ. തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാന് എന്നയാള്‍ എം.എല്‍.എ.യെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായി പറയുന്ന പരാതി 07.08.2023...
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ ആക്കി തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേരുമാറ്റ പ്രമേയം ഐകകണ്ഠേന പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്....
പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട
ജില്ലയിൽ വിപണത്തിനായി കൊണ്ടുവന്ന നാല് പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി സൂക്ഷിച്ചു വന്നിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ ...
215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി ഇൻസ്പെക്ടറും പാർട്ടിയും, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും,...
എ ഇ എസ് ബി എം എസ് ഏഴാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം റെയിൽവേ കല്ല്യാണ മണ്ഡപത്തിൽ ഇന്ന്...
ഭാരതീയ മസ്ദൂർ സംഘിന്റെ ആശയവും, ആദർശവും ഉൾകൊണ്ട് കൊണ്ട് ഏഷ്യാനെറ്റിൽ തൊഴിലാളികളുടെ സംഘടനയായ ഏഷ്യാനെറ്റ് എംപ്ലോയ്സ് സംഘിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം റെയിൽവേ കല്ല്യാണ മണ്ഡപത്തിൽ ഇന്ന് (ആഗസ്റ്...
കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി...
ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നെമ്മാറയില്‍ തുടക്കമായി. ഐസിഡിഎസ് നെമ്മാറ...
ദേശീയോദ്ഗ്രഥന ചിത്രരചനാ ക്യാമ്പ് ശനിയാഴ്ച
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന ദേശീയോദ്ഗ്രഥന ചിത്ര രചനാ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒന്‍പതു...
അനന്തപത്മനാഭന്റെ മണ്ണിൽ ആത്മീയ തേജസിന്റെ പേരിൽ അധ്യാത്മിക പഠനകേന്ദ്രം ….. മിഴി തുറന്നു
അനന്തപുരിയുടെ മണ്ണിൽ പതിറ്റാണ്ടുകളായി ഹൈന്ദവ ദർശനങ്ങളും നാരായണീയവും പഠിപ്പിച്ച ഗുരു ശ്രഷ്ഠൻ ശ്രീ ഹരിദാസ് ജിയുടെ നാമധേയത്തിൽ പഠന കേന്ദ്രം ആരംഭിച്ചു. ഗുരു പൂർണ്ണിമ ദിനമായ ഇന്ന് കോട്ടയ്ക്കകം പ്രിയദർശിനി...