സിപിഎമ്മില്‍ തിരുത്തല്‍ ശക്തിയില്ല വാഴ്ത്തുപാട്ടുകള്‍ പിണറായിയെ ഫാസിസ്റ്റാക്കിഃ കെ സുധാകരന്‍ എംപി
മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട...
സർക്കാർ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ പദ്ധതികൾ പലതും അകാല ചരമമടഞ്ഞെന്ന് രമേശ് ചെന്നിത്തല
തിരു: ,സർക്കാർ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ കെ. ഫോൺ പദ്ധതിയും, കേരള സവരിയും, കെ സ്റ്റോറും അകാല ചരമമടഞ്ഞെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.മതിയായ...
ജൻഡർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്: സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന
തിരുവനന്തപുരം: എഴുത്തുകാർ അധികമില്ലാത്ത മേഖലയായി ജൻഡർ വ്യവഹാരങ്ങൾ ചുരുങ്ങുമ്പോൾ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ കാലം വല്ലാതെ ആവശ്യപ്പെടുകയാണെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി....
കുഞ്ഞാമൻ സാമ്പത്തിക ശാസ്ത്ര രംഗത്തെ മൗലിക പ്രതിഭ: ആർ. സഞ്ജയൻ
പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും അധ്യാപകനും ആയിരുന്ന ഡോ. എം. കുഞ്ഞാമന്റെ നിര്യാണം അക്കാദമിക രംഗത്ത് തീരാ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ...
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കേരള വര്‍മ്മയില്‍ നടന്നത് ഇരുട്ടിന്റെമറവിലെ വിപ്ലവ പ്രവര്‍ത്തനം: കെ.സി.വേണുഗോപാല്‍ എംപി
തൃശൂര്‍ഃകേരളവര്‍മ്മ കോളേജിലെ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ്എഫ് ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്ക് പേജിലൂടെ...
കേരളപ്പെരുമയുമായി ജി.എസ് പ്രദീപും മുകേഷും; വേദികള്‍ നിറഞ്ഞ് കലാ കേരളം
പ്രൗഢമായ സദസ്സിനു മുന്നില്‍ 16 വേദികളിലായി കലയുടെ വൈവിധ്യം പ്രദര്‍ശിപ്പിച്ച് കലാകേരളം. കേരളീയം രണ്ടാം ദിനത്തില്‍ വിവിധ വേദികളിലായി അരങ്ങേറിയ വ്യത്യസ്തമാര്‍ന്ന കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പ്രധാന വേദിയായ...
‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു
'നമ്മളെങ്ങനെ നമ്മളായി' കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്' എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല...
കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി.
*യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനയില്ല.
പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 20 രൂപ...