സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്....
ട്രേഡ് യൂണിയനുകൾ സ്വത്വം നിലനിർത്തിക്കൊണ്ട് കാലാനുസൃതമായ മാറ്റത്തിന് തയ്യാറാകണം:ബി. സുരേന്ദ്ര
അംഗീകൃത സംഘടനകൾ സ്വത്വം നിലനിർത്തിക്കൊണ്ട് സ്ഥാപനത്തേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന രീതിയിലേക്ക് അതിന്റെ പ്രവർത്തന ശൈലികളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും കെ എസ് ആർ ടി സിയിൽ കെ എസ് ടി...
പോലീസ് മർദ്ദനത്തിന് മുമ്പിൽ സമരം തീരില്ല. പാലോട് രവി
കത്ത് വിവാദത്തിൽ ആരോപണവിധേയയായ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിനു മുമ്പിൽ നടക്കുന്ന സമരത്തെ പോലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം സി.പി.എം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി മുന്നറിയിപ്പ് നൽകി....
കൊച്ചി നഗരസഭയുടേത് ജനങ്ങളോടുള്ള അപ്രഖ്യാപിത യുദ്ധം – എ.എൻ. രാധാകൃഷ്ണൻ
കൊച്ചി- ഒരു മഴ പെയ്താൽ നഗരം മുഴുവൻ വെള്ളത്തിനടിയിലാകുന്ന ദുരോഗ്യമാണ് കൊച്ചി നഗരത്തിനുള്ളത്. റോഡുകളും കടകളും പാർപ്പിടങ്ങളും കാനകളിലെ മലിനജലം കൊണ്ട് നിറയും. കാലങ്ങളായി ഇതേ സ്ഥിതിവിശേഷമാണ് നഗരത്തിലുള്ളതെങ്കിലും ഇത്...
മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനം ഫലപ്രാപ്തിയിൽ. നോർവേ സംഘം മറിപ്പുഴ സന്ദർശിച്ചു.
കഴിഞ്ഞമാസം കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി നോർവിജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മറിപുഴ സന്ദർശിച്ചു.തുരങ്കപാത നിർമ്മാണത്തിന്...
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി ഏഴ് മാസം പിന്നിടുമ്പോൾ തന്നെ 80,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. എറണാകുളം...
മോചനം വൈകാതെ ; ചീഫ് ഓഫിസറുടെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി
ഗിനിയയിൽ നാവികസേന തടഞ്ഞുവച്ച ഇരുപത്തിയാറംഗസംഘത്തെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കപ്പൽസംഘത്തിലെ ചീഫ് ഓഫിസർ സനു ജോസിന്‍റെ വീട് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...
69-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം
സഹകാർ ഭാരതിയുടെ ആഭിമുഖ്യത്തിലുള്ള 69-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം.ഇതിൻ്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമോ ദ്വി തലമോ...
സ്‌കാനിംഗ് സെന്റര്‍ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു
അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍...
കരുവാറ്റയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
ആലപ്പുഴ: ജില്ലയില്‍ കരുവാറ്റ പഞ്ചായത്തിലെ ചന്ദ്രൻ തോട്ടുകടവിൽ എന്ന കർഷകന്റെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ...