ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്
'കേരളം സുരക്ഷിത ഭക്ഷണ ഇടം' ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ പരിശോധന
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി...
ഓർത്തുവെയ്ക്കണം…101 എന്ന നമ്പരിൽ വിളിച്ചാൽ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിൽ കിട്ടുമെന്നും,അവിടെ അപകടത്തിൽ പെടുന്നവരുടെ രക്ഷയ്ക്കായി പാഞ്ഞെത്താൻ സന്നദ്ധരായി 24...
നിങ്ങളിന്നത്തെ പത്രവാർത്തകണ്ടോ….?കാക്കനാട്ടെ ഫ്ലാറ്റിൽ കുടുങ്ങിയ 2 വയസ്സുകാരനെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ 23 വയസ്സുള്ള അമ്മ 14-ാം നിലയിൽ നിന്നും വീണ് മരിച്ചു.
"ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ...
മെഡിക്കൽ അഡ്മിഷൻ: 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
കോട്ടയം: മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത്...
ഇടുക്കി കുമളിയിൽ നടന്ന വാഹനാപകടത്തിൽ മരണം എട്ടായി
ഇടുക്കി കുമളിയിൽ നടന്ന വാഹനാപകടത്തിൽ മരണം എട്ടായി. തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് ഇവർ. അശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ആകെ 10 പേരുണ്ടായിരുന്നു.
സി എം പി ക്ക് ബീജാവാപം നൽകിയ യോഗം
വാർത്താവിളംബരം !!!….. 1986 ജൂലൈ മാസം 26 …….. ബദൽരേഖയുടെ പേരിൽ, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരള രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹവുമായിരുന്ന എം വി രാഘവനെ...
നിദ ഫാത്തിമയുടെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ എത്തും
തിരുവനന്തപുരം: നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ ആറരയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തും. വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതശരീരം വിമാനമാര്‍ഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക്...
പിഎഫ്ഐ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ മാപ്പ് ചോദിച്ച് സർക്കാർ
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിലാണ്...
ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം
ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
തിരുവനന്തപുരം: ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
ഹബ്ബ് ആന്റ് സ്പോക്ക് വഴി ഒരു ലക്ഷം ജനങ്ങള്‍ക്ക് സേവനം
സൂപ്പര്‍ സ്പെഷ്യലിറ്റി ഡോക്ടര്‍മാരുടെ സേവനം വിരല്‍ തുമ്പില്‍
തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഒരു 1.02...
SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍
തിരു: നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന്...