വാക്സിനേഷൻ റജിസ്ട്രേഷൻ നടത്താൻ എന്ത് വേണം?
തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ വാക്സീൻ വിതരണത്തിനുള്ള നടപടികളുമായി ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണ് ആരോഗ്യവകുപ്പ്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച്, തിക്കും തിരക്കും ഒഴിവാക്കാൻ പരമാവധിപ്പേരോട് റജിസ്റ്റർ...
കോവിഡ് വ്യാപനം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
ഒപിയില്‍ ഒരുചികിത്സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രംടെലിമെഡിസിന്‍ സംവിധാനവും ഊര്‍ജ്ജിതമാക്കിമാസ്ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കുംതിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ്...
കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകണം; മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
എറണാകുളം : വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്...
ലോക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ വരുന്നു
മിക്ക ജില്ലകളിലും ലോക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ വരുന്നു - കേരളം നീങ്ങുന്നത് കര്‍ശന നിയന്ത്രണത്തിലേയ്ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍...
കോവിഡ് ജാഗ്രത
കോവിഡ് ജാഗ്രത : ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും, അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം
സമൂഹത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതിനാൽ ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി .
കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി
കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി; ഇന്ന് രാത്രി മുതൽ 6 ദിവസത്തേക്കെന്ന് കെജ്‍രിവാൾ
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ...
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന: അന്വേഷണം സി.ബി.ഐക്ക്
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന സി. ബി. ഐ അന്വേഷിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.ജയിന്‍ സമിതി റിപ്പോര്‍ട്ട് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ആയി...
അശ്വതിക്കും അജുവിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്
കോട്ടയം: അശ്വതി എന്ന തൂലികാനാമത്തില്‍ വര്‍ഷങ്ങളോളം മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ചലച്ചിത്രനിരൂപണമെഴുതിയ പത്മനാഭന്റെ സിനിമ-സ്വപ്‌നവ്യാപാരത്തിലെ കളിയും കാര്യവും എന്ന ഗ്രന്ഥത്തിന് 2020 ലെ മികച്ച ചലച്ചിത്ര...
വിദ്യാർത്ഥി കൺസഷന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടി.
തിരുവനന്തപുരം; അധ്യായന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്. എന്നാൽ കൊവിഡ് 19 തിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി,...