മെയ് 03 ലോക പത്രസ്വാതന്ത്ര്യദിനം

ഇന്ന് ലോകപത്രസ്വാതന്ത്ര്യദിനം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1993 മുതല്‍ എല്ലാവര്‍ഷവും ഈ ദിനം ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991 ല്‍ നമീബിയയുടെ തലസ്ഥാനമാ വിന്‍ഡ്‌ഹോക്കില്‍ പത്രസ്വാതന്ത്ര്യ തത്വങ്ങള്‍...

രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി.

•രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി •രാജ്യവ്യാപകമായി 29.16 കോടി കോവിഡ്...

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി 75 ലക്ഷത്തിലധികം ഡോസുകൾ‌ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്ര...

കേരളാ കോൺഗ്രസ് ബി ചെയർമാൻ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ...

ഭരണബെഞ്ചിൽ പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര

ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ  പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ  പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ...

‘വാക്‌സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല, അത് കേന്ദ്ര സർക്കാർ ചെയ്യണം’-സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് നാല് ലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം തുടരുകയാണ്. വിവിധ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട്...

കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ

കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്) ഓഫീസ്‌ പുറത്തിറക്കി "കോവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക...

മന്ത്രി ടി. പി. രാമകൃഷ്ണൻ കേന്ദ്രത്തിന് കത്തയച്ചു

ഇഎസ്ഐ ഗുണഭോക്താക്കളുടെവാക്സിൻ ചെലവ് ഇ എസ് ഐ കോർപറേഷൻ വഹിക്കണം. ഇഎസ് ഐ ഗുണ ഭോക്താക്കൾക്ക് കോവി ഡ് പ്രതിരോധ വാക്സിൻ . നൽകുന്നതിനാവശ്യമായ ചെലവ്...

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും; നിയന്ത്രണങ്ങൾ കർശനമാക്കും: മുഖ്യമന്ത്രി

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കൊവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തിയതി മുതൽ...

RTPCR ടെസ്റ്റ് ഫീ ഉത്തരവ് നടപ്പിലാക്കാത്ത ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം- എഐവൈഎഫ്

RTPCR ടെസ്റ്റ് ഫീ ഉത്തരവ് നടപ്പിലാക്കാത്ത ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം- എഐവൈഎഫ് തിരുവനന്തപുരം- കോവിഡ് 19 പരിശോധനക്കായുള്ള RTPCR ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike