പൂവച്ചൽ ഖാദർ (72) അന്തരിച്ചു

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന്...

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശൂരനാട്ടിൽ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള...

രണ്ടാം കോവിഡ് വ്യാപനം തടയുന്നതിൽ പോലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം : മുഖ്യമന്ത്രി

കോവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളില്‍ പോലീസ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസേവനത്തിൽ പോലീസിന്‍റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തില്‍ കേരളം കണ്ടതെന്ന് അദ്ദേഹം...

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ...

കാരുണ്യ സ്പർശം -മൊബൈൽ ചലഞ്ച്‌

ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം NSS കരയോഗം കാരുണ്യസ്പർശം പരിപാടിയിൽ ഉൾപ്പെടുത്തി 5വിദ്യാർത്ഥി /വിദ്യാർഥിനികൾക്ക് പഠന ആവശ്യത്തിലേയ്ക്കായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി. വർക്കല പനയറ ശ്രീനാരായണ വിലാസം സ്കൂളിലെ ഒരു...

മോഹനൻ വൈദ്യർ അന്തരിച്ചു

ശാസ്ത്രീയ ചികിത്സക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന മോഹനൻ വൈദ്യർ (65) മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി....

രാജ്യദ്രോഹക്കേസ് : ഐഷാ സുൽത്താന ലക്ഷദ്വീപിൽ എത്തി ഇന്ന് നിർണായകം

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. ‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ...

കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തുടങ്ങുന്നു.

സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് തിങ്കളാഴ്ച ഉത്ഘാടനം ചെയ്യും .

പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണ ചർച്ച

കെഎആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും . 2010ൽ ആണ് ഇതിന് മുമ്പ് കെ എസ്‌ ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടന്നത്.2015ൽ...

2021 ജൂൺ 22 ന് ബ്രിക്സ് രാജ്യങ്ങളെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ദ്വിദിന ഉച്ചകോടി

2021 ജൂൺ 22 ന് ബ്രിക്സ് രാജ്യങ്ങളെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ദ്വിദിന ഉച്ചകോടി നടത്താൻ ഇന്ത്യ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. രാജ്യങ്ങൾക്ക്, അവരുടെ ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ചും,...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike