റോഡുകൾ മരണക്കെണിയായിട്ട് ഒന്നരക്കൊല്ലം ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
സ്വീവേജ് പദ്ധതിക്കായി പൊളിച്ച് ഒന്നര വർഷമായിട്ടും ഉള്ളൂർ - ആക്കുളം റോഡ്, മഞ്ചാടി റോഡ്, ശ്രീ ചിത്തിര തിരുനാൾ റോഡ്, പുലയനാർകോട്ട – എസ് എൻ നഗർ റോഡ്...
റോഡുകൾ മരണക്കെണിയായിട്ട് ഒന്നരക്കൊല്ലം ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- സ്വീവേജ് പദ്ധതിക്കായി പൊളിച്ച് ഒന്നര വർഷമായിട്ടും ഉള്ളൂർ - ആക്കുളം റോഡ്, മഞ്ചാടി റോഡ്, ശ്രീ ചിത്തിര തിരുനാൾ റോഡ്, പുലയനാർകോട്ട – എസ് എൻ നഗർ...
പോലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി...
ഫ്രഞ്ച്നാവികസേനയുമായുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം ഐഎൻഎസ് തബാർ പൂർത്തിയാക്കി
ഫ്രാൻസിലെ ബ്രസ്റ്റ് തുറമുഖ സന്ദർശനം പൂർത്തിയാക്കിയ ഐഎൻഎസ് തബാർ, ഫ്രഞ്ച് നാവികസേനാ യുദ്ധകപ്പൽ ആയ FNS അക്വിറ്റൈനുമായി ചേർന്ന് ബിസ്ക്കെ ഉൾക്കടലിൽ 2021 ജൂലൈ 15,16 തീയതികളിൽ ഒരു സമുദ്ര...
മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’
എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്-19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ വിവിധ ഒഴിവുകൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഹൃദ്യം പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി സംയോജിത ചെക്ക്പോസ്റ്റ് കോംപ്ലക്‌സുകൾ: പുതിയ 15 ഫോറസ്റ്റ് സ്റ്റേഷനുകൾ.
അന്തർസംസ്ഥാനാതിർത്തികളിലെയും പ്രധാന പാതയോരങ്ങളിലെയും വനം ചെക്പോസ്റ്റുകളുടെ രൂപം മാറുന്നു. സംസ്ഥാനത്ത് ആദ്യമായി ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ് ,മറ്റു...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി
സംസ്ഥാനത്ത് ബാങ്കേഴ്സ് സമിതി യോഗം വിളിക്കണം:തിരക്ക് കുറഞ്ഞ വ്യാപാര സ്വഭാവമുള്ള സ്ഥാപനങ്ങൾ തുറക്കണം.വാക്സിനേഷൻ നടത്തിയവരെ ഉൾപ്പെടുത്തി പൊതുപരിപാടികൾ നടത്തണം
വ്യാപാരികളുടെ വിവിധ വായ്പകൾ തിരിച്ചടവ് മുടങ്ങി...
മിനിമം വേതന ഉപദേശക സമിതി യോഗം ഈമാസം 22ന്
സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മർമ്മ വിഭാഗങ്ങൾ, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോർട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ തുടങ്ങിയ മേഖലയിലെ തൊഴിലാളികളുടെ...
കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു
വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.ശേഷം...