കനിവായി കനിവ് 108: ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം...
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. ഒമ്പതംഗ സമിതിയാണ് അന്വേഷണം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി....
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ കവറേജിനുള്ള അനുമതി കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിലേതു പോലെയായിരിക്കും. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് ഒരു റിപ്പോർട്ടർക്കായിരിക്കും പ്രവേശനാനുമതിയുള്ളത്. ചാനലുകൾക്കുള്ള...
ഒന്നും രണ്ടും റാങ്ക്, പ്രണയവിവാഹം; ഒടുവിൽ ‘ഐഎഎസ് ദമ്പതികൾ’ വേർപിരിഞ്ഞു
പ്രണയ വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഐഎഎസ് ദമ്പതികളായ ടിന ദബിയും അഥർ ആമിർ ഖാനും വേർപിരിഞ്ഞു. പിരിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഉഭയ സമ്മതപ്രകാരം നൽകിയ ഹർജിയിലാണ് ജയ്പൂരിലെ...
പിണറായിക്ക് വീണ്ടും കനത്ത തിരിച്ചടി; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തടഞ്ഞു; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. അന്വേഷണത്തിന് എതിരേ ഇഡി സമര്‍പ്പിച്ച...
സമൃദ്ധമായ കുട്ടനാടിനെ തിരിച്ചു പിടിക്കും; രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നില്‍ക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍
പലായാനം ചെയ്തവരെ മുഴുവന്‍ തിരിച്ചു കൊണ്ടുവന്ന സമൃദ്ധമായ കുട്ടനാടിനെ തിരിച്ചു പിടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു...
ട്രാൻസ്ജെൻഡർ പഠിതാക്കൾക്ക് ആശ്വാസമായി സ്കോളർഷിപ്പ്
സംസ്ഥാന സാക്ഷരതാ മിഷൻ്റെ തുല്യതാ കോഴ്സുകളിൽ പഠിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂർത്തിയായതായി ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അറിയിച്ചു. 2020-21 വർഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി...
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (12-08-2021)
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ...
പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ വെള്ളിയാഴ്ച നിലവിൽ വരും. രാവിലെ 11.30 ന് പേരൂർക്കടയിൽ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമെന്ന അന്നേ പറഞ്ഞു: രമേശ് ചെന്നിത്തല
സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ അന്വേഷണം...