പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമം, ഭീഷണി; വരനെതിരെ കേസ്
വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രതിശ്രുത വരൻ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് വാഴക്കുളം പോലീസ്...
ശിവനയനം’ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും യുട്യൂബ് ചാനല്‍ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍
കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ ശിവനെ കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മിച്ച ശിവനയനം എന്ന ഡോക്യുഫിക്ഷന്‍ മഹാനടന്‍ മോഹന്‍ലാല്‍...
‘മീഡിയ’ ഓഡിയോ മാഗസിന്‍ പ്രകാശനം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ ഓഡിയോ പതിപ്പിന്റെ ഉദ്ഘാടനം സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്...
വാക്‌സിനേഷന്‍ യജ്ഞം: ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
ഇന്ന് നല്‍കിയത് 3.25 ലക്ഷം പേര്‍ക്ക്
സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി...
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ സഹപാഠികള്‍ കുന്നിക്കോട്ട് വാഹനാപകടത്തില്‍്് മരിച്ചു
ഗോവിന്ദ് മരിച്ചത് അപകടസ്ഥലത്ത്,ചൈതന്യ രാത്രി ആശുപത്രിയില്‍
കൊട്ടാരക്കര .കൊല്ലം ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരണപ്പെട്ടു....
ഡ്രൈവിങ് ലൈസൻസില്ല; മലപ്പുറത്ത് പിഴയൊടുക്കിയത് 2.07 കോടി.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ജില്ലയിൽ ഒരുവർഷത്തിനിടെ പിഴയീടാക്കിയത് 2.07 കോടി രൂപ. ഇ-ചലാൻ സംവിധാനം ഏർപ്പെടുത്തിയ 2020 ഓഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ളതാണിത്.
മറ്റു ജില്ലകളിലെ...
നിയമസഭയ്ക്കു മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം
ഡോളര്‍ കടത്തില്‍ നിയമസഭയില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല; ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടും: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ.
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക്15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ്...
ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെടി ജലിൽ എംഎൽഎ.
കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീൽ ആരോപിച്ചു. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീൽ വെളിപ്പെടുത്തി.
ജാതി, മത, ദേശ അതിര്‍വരമ്പുകളില്ലാതെ സംസ്ഥാനത്തെ അവയവദാനം
ഈ വര്‍ഷം ഇതുവരെ പുതുജീവന്‍ നല്‍കിയത് 16 പേര്‍ക്ക്
ആഗസ്റ്റ് 13 ലോക അവയവദാന ദിനം
തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍...