ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെപാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി
തിരുവനന്തപുരം: വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും...
സോളാറിൽ വസ്തുതകൾ പുറത്ത് വരണം; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നു: വി. മുരളീധരൻ
സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്.പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന...
അഞ്ച് മന്ത്രി സ്ഥാനമോഹികൾ : രണ്ട് മന്ത്രി സ്ഥാനം ഒഴിവ് വരും : ആരെ കൊള്ളും ആരെ തള്ളും
തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടന എന്ന അശിരീരി കേൾക്കുമ്പോൾ തന്നെ മന്ത്രിസ്ഥാന മോഹികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചുവരുന്നു
കേവലം രണ്ടു മന്ത്രിസ്ഥാനം മാത്രമാണ് ഒഴിവു വരാൻ...
കടുവാപള്ളിയിൽ നബിദിനാചരണത്തിന് ആരംഭമായി
ചരിത്രപ്രസിദ്ധമായ കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.ട്രസ്റ്റ് പ്രസിഡന്റ് ഇ ഫസിലുദ്ദീൻ പള്ളി അങ്കണത്തിൽ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും നിലയ്ക്കലിൽ ഒരുങ്ങുന്നു…
………………………………………………തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നടന്നു. നിലയ്ക്കലില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്‍റെ...
കന്നിമാസപൂജ……ശബരിമല ക്ഷേത്രനട തുറന്നു.സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും..
കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍...
തമിഴ് വിശ്വകർമ്മ സമൂഹംതിരുവനന്തപുരം ജില്ലാ കമ്മിറ്റി
സെപ്റ്റംബർ 17 വിശ്വകർമ്മ ദിന ആഘോഷം തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിള്ളിപ്പാലം തമിഴ് സംഘം ഹാളിൽ വച്ച് സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ ഉത്ഘാടനം ചെയ്തു....
കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട
200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന കാസർകോട് കാരനായ യുവാവ് ലോറി സഹിതം എക്സൈസ് കസ്റ്റഡിയിൽ
:ബഹു:കണ്ണൂർ അസി: എക്സൈസ് കമ്മീഷണർ ശ്രീ:...
കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി
കെ എസ് ആർ ടി സി യുടെ ജനത എ.സി. സർവ്വീസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം...
പണിമുടക്കിന് മുമ്പ് ശമ്പളം നൽകുംമന്ത്രി ആന്റണിരാജു
തിരുവനന്തപുരം :-ശമ്പള പ്രതിസന്ധിയെതുടർന്നുള്ള കെഎസ്ആർടിസിയിലെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണിരാജു.പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും.ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി...