സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായിമർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
മലപ്പുറം| ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ...
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 27 ന്
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല നവം 27...
വന്യജീവി വാരാഘോഷം-2023 : സംസ്ഥാനതല ഉദ്ഘാടനം ഒക്്ടോബര്‍ രണ്ടിന് തൃശൂരില്‍
വാരാഘോഷം ഒക്്ടോബര്‍ 02 മുതല്‍ 08 വരെ സമാപനം എട്ടിന് കോഴിക്കോട്
വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്ഒക്ടോബര് 02...
പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:
5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം.
സർക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ
തിരുവനന്തപുരം: കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധന സമാഹരണം നടത്തുകയാണ് സർക്കാരെന്ന് ഭാരതിയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ.
സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവർണർ
കേരളത്തിന് വലിയ സംഭാവന നൽകിയവരെപ്പോലും സമൂഹം മറന്നുപോകുന്ന സ്ഥിതി ദു:ഖകരമാണെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
കെ ആർ മോഹൻ...
സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം:”പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ”
തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ഓംബുഡ്സ്മാനെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സാങ്കേതിക സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു.
ഡോ.വന്ദന ദാസ് കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ.വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ പൊലീസ്...
ഡി.എം.കെ. സ്വീകരണം നൽകി
ഡിഎംകെ പുനലൂർ പാർട്ടി ഓഫീസിൽ ഇന്ന് നടന്ന മീറ്റിംഗിൽ ജി 20 സമ്മേളനത്തിൽ ഇന്റർ ഫെയ്ത് ഫോറത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു ചർച്ചയിൽ പങ്കെടുത്ത പുനലൂർ കൂനം കുഴിയിൽ വീട്ടിൽ ആർദ്ര....
എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകി
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്റെ ശിപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗവര്‍ണര്‍ക്ക് കത്ത് നല്കി.