ട്രെയിനിലെ മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
കണ്ണൂർ: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

0
ഇതുവരെ 42 പേരെ ഡിസ്ചാര്‍ജ് ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം...

ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കും – മന്ത്രി ജി. ആര്‍. അനില്‍

0
തിരുവനന്തപുരം :- സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ദൈനംദിനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്

0
ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ജോർജ്...

വ്യവസായവും വാണിജ്യവും തമ്മിലുള്ള വ്യത്യാസം കേരളം ഇനിയും മനസ്സിലാക്കിയിട്ടില്ല

0
കഴിഞ്ഞ ദിവസങ്ങളിൽ എം ഏ യൂസഫലി കേരളത്തിലും യുപിയിലും നിക്ഷേപങ്ങൾ നടത്തുകയുണ്ടായി… കേരളത്തിൽ ഒരു വമ്പൻ മാൾ ഉദ്ഘാടനം ചെയ്തപ്പോൾ യുപിയിലെ നോയ്ടയിൽ ഒരു വലിയ ഫുഡ് പ്രോസസ്സിംഗ് പാർക്കിനാണ്...

മലയാള സിനിമ -സീരിയൽ നടൻ ഗോവിന്ദപിള്ള കേശവപിളള (ജി.കെ. പിള്ള) അന്തരിച്ചു

0
മലയാള സിനിമ -സീരിയൽ നടൻ ഗോവിന്ദപിള്ള കേശവപിളള (ജി.കെ. പിള്ള) അന്തരിച്ചു. 97 വയസായിരുന്നു.65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവന്ന അദ്ദേഹം ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ...

മകരവിളക്ക് തീര്‍ഥാടനം: ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക്

0
മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ ദിനത്തില്‍ തന്നെ ശബരീശ സന്നിധിയിലേക്ക് അഭൂതപൂര്‍വമായ ഭക്തജന പ്രവാഹം. വ്യാഴാഴ്ച(30) വൈകുന്നേരം നട തുറന്നിരുന്നെങ്കിലും വെള്ളിയാഴ്ച (31) പുലര്‍ച്ചെ മുതലാണ് തീര്‍ഥാടകരെ...

മുഖ്യമന്ത്രി നിയമസഭയെ അവഹേളിക്കുന്നു. -ജി.ദേവരാജന്‍

0
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നിയമസഭയില്‍ അനുവദിക്കാതെ സിപിഎം അനുഭാവികളായവരുമായി വിവിധ ജില്ലകളില്‍ വിശദീകരണ ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഫോര്‍വേഡ്...

ഒമിക്രോണിനെ അകറ്റി നിര്‍ത്താം കരുതല്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

0
പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത്...

അടൂർഭാസി ഫിലിം സൊസൈറ്റി അന്തരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

0
തിരുവനന്തപുരം : നാലാമത് അടൂർഭാസി ഫിലിം സൊസൈറ്റി അന്തരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള പുരസ്‌കാരങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു....

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike