രാജ്യത്ത് 9.43 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
•കഴിഞ്ഞ 24 മണിക്കൂറിൽ 36 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
•10 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ...
10, 11 തിയതികളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ല
പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന്...
കസ്റ്റംസ് വിശദീകരണം തേടി
തിരുവനന്തപുരം വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് ബഹു. നിയമസഭാ സ്പീക്കറില്‍നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ല എന്ന്...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി
ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്
ഇനി പരീക്ഷ ചൂട് : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്ബത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍...
കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ കർശന പൊലീസ് പരിശോധന, വാക്സിനേഷനും വർധിപ്പിക്കും
കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്ക്...
ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ; മുന്നിൽ എം.എ. യൂസഫലി
ഫോബ്സിൻ്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480...
ഐ എൻ എസ് സർവേക്ഷക് മൗറീഷ്യസ്സിൽ
ഹൈഡ്രോഗ്രാഫിക് സർവ്വേ കപ്പലായ ഐ എൻ എസ് സർവേക്ഷക് സംയുക്ത ഹൈഡ്രോഗ്രാഫിക് സർവ്വേകൾക്കായി മൗറീഷ്യസ്സിൽ എത്തി.
സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം
ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തുന്നു
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന...
അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യൻ സൈന്യത്തിന്റെ സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു
1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ...