ഓപ്പറേഷൻ സമുദ്ര സെതു II

ഓപ്പറേഷൻ സമുദ്ര സെതു II ന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ത്രികാണ്ട് മുംബൈയിൽ എത്തി. ഓപ്പറേഷൻ സമുദ്ര സേതു II ന്റെ ഭാഗമായി...

കോവിഡ് അമിതഫീസ്,സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം -പി ഡി പി

കോവിഡ് പ്രതിസന്ധികാലത്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി ആവിശ്യപ്പെട്ടു.പി...

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു.

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകൾക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ...

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ

‌കൊവിഡ്- 19 വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് 08.05.2021 മുതൽ 16.05.2021 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച്...

കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മേയ് ഏഴുമുതല്‍ 18 വരെ നടത്താനിരുന്ന...

കേരള — 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

മെരിറ്റിൽ നിയമനം ലഭിക്കേണ്ടവർക്കും ദോഷം ചെയ്യുന്നനടപടിയെന്ന് നിരീക്ഷണം. കേരള സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ചു്...

തൊഴിലാളികൾക്കെതിരായ വാർത്ത അടിസ്ഥാനരഹിതം

കോവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എത്തുന്ന വാക്സിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഇറക്കി നൽകാൻ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് &ജനറൽ വർക്കേഴ്സ് ഫെഡറേഷൻ...

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി.

രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ...

ഗൗരിയമ്മയുടെ നില ഗുരുതരം

ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയുടെ നില ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല

ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുതെന്നും നിര്‍ദ്ദേശം പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike