ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു.
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9...
കൊച്ചുകുട്ടനേത്തേടി ഒടുവിൽ കെഎസ്‌ഇബിയുടെ കാരുണ്യവെളിച്ചമെത്തി.
ആലപ്പുഴ ജോലിക്കിടെ വൈദ്യുത പോസ്‌റ്റിൽ നിന്ന് ഷോക്കേറ്റ് കിടപ്പിലായ കൊച്ചുകുട്ടനേത്തേടി ഒടുവിൽ കെഎസ്‌ഇബിയുടെ കാരുണ്യവെളിച്ചമെത്തി.വിരമിക്കുവോളം പൂർണശമ്പളവും മറ്റാനുകൂല്യങ്ങളും നൽകിക്കൊണ്ടുള്ള ഉത്തരവ് ബോർഡ് പുറത്തിറക്കി. ഫേസ്‌ബുക്ക് പേജിലൂടെയാണ് ബോർഡ് തീരുമാനം അറിയിച്ചത്....
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും അറിവിലേക്ക്
ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക്...
വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യൻ യൂണിയൻ വിമാനം ഇന്ത്യയിലെത്തി
കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് യൂറോപ്യൻ യൂണിയൻ(ഇയു) മെഡിക്കൽ സഹായം എത്തിച്ചു. ഇയു അംഗരാജ്യങ്ങളിൽ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കൽ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച ഡൽഹിയിൽ എത്തി.
ഇസ്രയേലി സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം
പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം. കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ് അല്‍ അഖ്‌സ പള്ളിക്ക് നേരെ...
സ്വയം രോഗം ബാധിക്കാതെ ഒരു കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് അറിയാം.
കോവിഡ് രോഗികളുടെ മുറിയും പാത്രങ്ങളും എങ്ങനെ വൃത്തിയാക്കും? കോവിഡ് പോസിറ്റീവ് രോഗിയുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകണം? പരിചരണം നൽകുന്നവർക്കുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?; വിശദവിവരങ്ങള്‍ ഇതാ..ആർക്കാണ് പരിചരണം നൽകാൻ കഴിയുക?
കോവിഡ് മരുന്നുകൾക്ക് റെക്കോഡ് വിൽപ്പന
ഒറ്റബ്രാൻഡിന്റെ വിറ്റുവരവ് 352 കോടി രൂപ
ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്‌ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു.
“മരുന്നുവണ്ടി”
സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ പുറത്തുപോയി വാങ്ങുന്നതിനായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?
മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ...
കൊവിഡ്; അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം അന്തരിച്ചു
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ....
കോവിഡ് ബാധിതന്റെ സംസ്ക്കാരം കഴിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
കോവിഡ് ബാധിതന്റെ സംസ്ക്കാരം കഴിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
പുനലൂരിൽ കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞെത്തിയ സന്നദ്ധപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. ഇളമ്പൽ സ്വദേശി...