മന്ത്രി വി എസ് സുനിൽ കുമാർ എഴുതിയത്
( ആദ്യ തവണയും രണ്ടാം വ്യാപനത്തിലും കോവിഡ് ബാധിച്ച മന്ത്രി വി.എസ്. സുനിൽകുമാർ എഴുതുന്നു )
ശരീരം തുളച്ചു കയറിപ്പോകുന്ന വെടിയുണ്ട പോലെയാണു കോവിഡ്.വെടിയുണ്ട ശരീരത്തിൽനിന്നു...
പത്മരാജന്‍ സിനിമാ പുരസ്‌കാരം
ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരംമനോജ് കുറൂരിനും, കെ.രേഖയ്ക്കും
വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര...
ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പോലീസ് സംവിധാനം
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള...
റോഡിനെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. . പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത്...
ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം; ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ വീടിനുള്ളിലും ഡബിള്‍ മാസ്‌ക് ധരിക്കണം. ശുചിമുറി സൗകര്യമുള്ള ഒരു...
ഔദ്യോഗിക വിജ്ഞാപനമിറങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. പ്രവാസികാര്യം നേരത്തെ കെ.ടി.ജലീലിന്റെ ചുമതലയിലായിരുന്നു…
കോവിഡ് സൃഷ്ടിച്ചത് ഒമ്പത് പുതിയ സഹസ്രകോടീശ്വരന്മാരെ
കോവിഡ് വാക്സിൻ നിർമാണത്തിലൂടെ ലോകത്ത് പുതുതായി സഹസ്രകോടീശ്വരന്മാരായത് ഒമ്പതുപേർ. വാക്സിൻ നിർമാണം കുത്തകയാക്കിവെച്ചിരിക്കുന്ന കമ്പനികളുടെ സ്ഥാപകരോ ഓഹരിയുടമകളോ ആണ് ഇവർ. ആഗോള വാക്സിൻ ലഭ്യതയ്ക്കായി പ്രവർത്തിക്കുന്ന പീപ്പിൾസ് വാക്സിൻ അലയൻസ്...
ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയനവർഷം ആരംഭിക്കാൻ ധാരണ ആയി.
സംസ്ഥാനത്തു കോവിഡ് വ്യാപനം കാരണം അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് ജൂൺ ഒന്നിന് തന്നെ വിക്േടഴ്സ് ചാനൽ വഴി പുതിയ അധ്യയനവർഷം ആരംഭിക്കാൻ ധാരണ. ഇതുസംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശിപാർശകൾ...
കോൺഗ്രസിൻ്റെ അടിത്തറ തകർന്നു – K മുരളീധരൻ
കോണ്‍ഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി...