ആരോഗ്യ ഇൻഷുറൻസ് സ്കീം

അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ ഇതുവരെ അംഗമായത് അഞ്ച് ലക്ഷത്തിലധികം പേർ അതിഥി തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീം "ആവാസ് "- ൽ ഇതുവരെ...

കോവിഡിനെ പ്രതിരോധിക്കാന്‍ പാമ്പിനെ കൊന്നുതിന്നു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

കോവിഡിനെ പ്രതിരോധിക്കുമെന്ന് പറഞ്ഞ് പാമ്പിനെ കൊന്നുതിന്നയാള്‍ അറസ്റ്റില്‍. തമിഴ്നാട്,തിരുനെല്‍വേലി ജില്ലയിലെ പെരുമാള്‍പാട്ടി ഗ്രാമത്തിലുള്ള വടിവേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ തിന്നുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരിസ്ഥിതി...

ശൈലജയെ ഒഴിവാക്കിയത് എന്തുകൊണ്ട്; വിശദീകരണവുമായി സിപിഎം

മന്ത്രിസഭയിൽ നിന്ന് കെ. കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം. മുൻ മന്ത്രിമാരിൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയുമായിരുന്നില്ല. സമർഥമായി വകുപ്പ് കൈകാര്യം ചെയ്തവർക്ക് ഇളവു നൽകിയാൽ 11...

ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് വളര്‍ത്തുനായയെ പറപ്പിക്കാന്‍ ശ്രമം

ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച് വളര്‍ത്തുനായയെ പറപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത യു ട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു ട്യൂബറായ ഗൌരവ് ജോണാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ...

ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ്...

ഇന്നും ഇന്ധനവില കൂട്ടി; ഈ മാസം വര്‍ധിപ്പിച്ചത് 14 തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17...

ലക്ഷദ്വീപ് : ലക്ഷ്യം വർഗ്ഗീയ മുതലെടുപ്പ് : കുമ്മനം രാജശേഖരൻ

ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം - കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം...

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാംപൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും...

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്

ഇതിന്റെ പിന്നിൽ ലക്ഷ്ദ്വീപിൽ കിണഞ്ഞ്ശ്രമിമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും...

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കും -മുഖ്യമന്ത്രി

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാന്‍...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike